truss work കഴിഞ്ഞു. ടെറസ് കഴുകി paint അടിക്കണം എന്നുണ്ട് . വരണ്ട് കീറിയ പോലെ പാടുണ്ട്. എന്ത് അടിക്കുന്നത് ആയിരിക്കും നല്ലത് ? Dr.Fixit roof seal പോലെ ഉള്ളവ അടിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ?
ഇലാസ്റ്റിക് സ്വഭാവവും ഉള്ള പെയിൻറിംഗ് മാത്രമേ വിരിഞ്ഞു പൊട്ടിയിട്ടുള്ള പ്രതലത്തിൽ അടിച്ചാൽ നിൽക്കുകയുള്ളൂ
roofseal ഒരു പരിധിവരെ ഒക്കെയാണ് pu മാത്രമുള്ള കോട്ടിങ്ങുകൾ നല്ലതാണ്
Smartcare waterproofing
Water Proofing | Kottayam
Polyurethane coating
mericon designers
Water Proofing | Wayanad
ഇലാസ്റ്റിക് സ്വഭാവവും ഉള്ള പെയിൻറിംഗ് മാത്രമേ വിരിഞ്ഞു പൊട്ടിയിട്ടുള്ള പ്രതലത്തിൽ അടിച്ചാൽ നിൽക്കുകയുള്ളൂ roofseal ഒരു പരിധിവരെ ഒക്കെയാണ് pu മാത്രമുള്ള കോട്ടിങ്ങുകൾ നല്ലതാണ്
Adorn Constructions
Civil Engineer | Palakkad
use UV protected PU coat methods
Sajeev Raj
Contractor | Hyderabad
try indigo floor paint
Suchith Chandrasekharan
Civil Engineer | Malappuram
waterproof coating ചെയ്യുന്നതായിരിക്കും നല്ലത്. അതിനു ശേഷം ചൂട് കുറക്കുന്നതിനുള്ള white color compound കിട്ടും
Anilkumar Kumar
Contractor | Palakkad
roofseelഅടിക്കുന്ന ത്.നല്ല താണ്doktarficsit.ഡോക്ടർ ഫിക്സിറ്റ്. gogil നോക്കി യാൽഅറിയാം
MAX GROUP WATER PROOFING
Contractor | Kozhikode
നല്ല വെയിൽ ഉള്ള സമയത്ത് കോൺക്രീറ്റ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ വിള്ളൽ ഇതു മാറാൻ (1) crack filing (2) sika bitumin sheet ഗ്യാസിൽ ചുടാക്കി ഒട്ടിച്ചാൽ മതി
MAX GROUP WATER PROOFING
Contractor | Kozhikode
Sika cool coat&Sika bitumen sheet 100% win
MAX GROUP WATER PROOFING
Contractor | Kozhikode
MAX GROUP WATER PROOFING
Contractor | Kozhikode