hamburger
Veerarakhavan C

Veerarakhavan C

Home Owner | Alappuzha, Kerala

1. ടൈൽസ് ബാംഗ്ലൂർ നിന്ന് എടുത്താൽ നമുക്ക് എന്ത് ലാഭം പ്രതീക്ഷിക്കാം..വീടു മൊത്തം 1850 ചതുരശ്ര അടി ഉണ്ട്.. 2. അവിടെ നിന്ന് ഗ്രാനൈറ്റ് എടുത്താൽ ലാഭം ഉണ്ടാകുമോ..?
likes
6
comments
8

Comments


Suryakant sing
Suryakant sing

Building Supplies | Raghunathbari

Labour manpower supply civil worker supply sariya shuttering fitter carpenter chunai plaster agar kisi Ko chahie to hamara sath contact karo /91241.42094/ Contact number

9074461318  9947773030
9074461318 9947773030

Flooring | Gabutamon

ഗ്രാനൈറ്റ് എടുക്കാൻ പോയ അനുഭവം എനിക്കുണ്ട് ബാംഗ്ലൂര് പോയി ഗ്രാനൈറ്റ് എടുത്തുകൊണ്ടു വന്നപ്പോൾ അതിൽ 18 സ്വാബിന് സ്ക്രാച്ച് ഉണ്ടായിരുന്നു നമ്മള് പോലും അറിയാതെ അവര് സ്ലാബേൽ മെഴുക് പോളിഷ് ചെയ്യും നമ്മൾ അറിയത്തില്ല സാധനം ഇവിടെ വന്നു കഴിഞ്ഞ് ട്രോളിയെ കേറ്റി കട്ട് ചെയ്യുമ്പോൾ ഒടിഞ്ഞൊടിഞ്ഞു പോകും നഷ്ടം നമ്മക്കാണ് ഈ കളറിലുള്ള സാധനം നമ്മുടെ ഇവിടെയും കിട്ടത്തില്ല പിന്നെ നമ്മളെ വീണ്ടും ബാംഗ്ലൂര് പോകണം അതുവച്ചു നോക്കുമ്പോൾ നാട്ടിൻപുറത്ത് ടൈലും ഗ്രാനൈറ്റും എടുക്കുന്നത് നല്ലത് ഇവിടെ വരുമ്പോൾ ഇറക്കാനുള്ള കൂലി വണ്ടി വാടക എല്ലാംകൂടി നോക്കുമ്പോൾ നമ്മുടെ നാട്ടിൽ നിന്ന് എടുക്കുന്നതാണ് ഉത്തമം അതല്ല പണം അധികം ഉണ്ടെങ്കിൽ ബാംഗ്ലൂരോ ഗോവയിലോ പോയി ഗ്രാനൈറ്റ് ടൈലും എടുത്തു

Sony  pj
Sony pj

Contractor | Kasaragod

നമ്മൾ നേരിട്ട് എടുത്തു കഴിഞ്ഞാൽ നമുക്ക് വലിയ മെച്ചമുണ്ടായല്ലോ കാരണം അവിടെ വണ്ടിക്ക് എത്ര വരും എന്ന് ആദ്യം അന്വേഷിക്കണം നമ്മുടെ ചെലവും നമ്മുടെ വർക്ക് പ്രിന്റിംഗ് നഷ്ടമാണ് പിന്നെ എന്തെങ്കിലും കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ തന്നെ അവരെ റിട്ടേൺ എടുക്കില്ല അങ്ങനെ ഒരു കാര്യം കൂടി ഉണ്ട് ടീം പോയി സാധനങ്ങൾ സെറ്റ് ചെയ്ത പലതും കനവ്യത്യാസം വരും ഇസ്ലാമിനെ സ്ക്രാച്ച് ഉണ്ടോ എന്ന് ശ്രദ്ധിക്കണം ഉണ്ടെങ്കിൽ വിധിക്കാൻ എടുക്കുമ്പോൾ കട്ടായി പോകും നമ്മളോട് പറയില്ല പോകും അവരെ നമ്മളോട് പറയില്ല കസ്റ്റമർ പറയില്ല നമുക്ക് അതിനെക്കുറിച്ച് അറിയാവുന്ന ഒരാളെ കൂട്ടണം പക്ഷേ അയാളുടെ കൂലിയും എല്ലാംകൂടി നോക്കുമ്പോൾ നമുക്ക് വളരെ നഷ്ടപ്പെടും എന്നാണ് എൻറെ അഭിപ്രായം

All India Labour Contactor
All India Labour Contactor

Home Owner | Kolkata

All over India labour supply carpenter plumber ka kam Shreya shuttering marble tiles Agar Kisi Ko jarurat Ho is number per contact kijiye 81580.91754

dk Laterite cladding
dk Laterite cladding

Flooring | Malappuram

ലാഭം തന്നെയാണ്.. അറിവില്ലെങ്കിൽ പറ്റിക്കപെടാനും സാധ്യതയുണ്ട്

9074461318  9947773030
9074461318 9947773030

Flooring | Gabutamon

ബാംഗ്ലൂര് പോയി ഗ്രാനൈറ്റ് ടൈലും എടുത്താൽ ഡാമേജ് വന്നാൽ മാറി കിട്ടുമോ മാറ്റി കിട്ടുമെങ്കിൽ ബാംഗ്ലൂര് പോയി ടൈലോ ഗ്രാനൈറ്റ് എടുക്കാം

paul Varghese
paul Varghese

Building Supplies | Thrissur

sir..detail ayi ariyan contact...8.1.47..15.02.77

Gobindo doloy
Gobindo doloy

Contractor | Panipat

Labour and manpower supply conductor kisi ko labour Ki jorurat ho call Karo 85972.67906

More like this

അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ   ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു.
 ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ  രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ  ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം.
Cement വെള്ളവുമായി ചേരുമ്പോൾ  മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക്  ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും  ചെയ്യുന്നു.  ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ  ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന  ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട്  Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു. ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം. Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ).
ബേസ്‌മെന്റ് വാട്ടർപ്രൂഫിങ് 
=====================

ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!!
ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔

Any doughts call or wattsap 8891152110
ബേസ്‌മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store