hamburger
Jyothish Das

Jyothish Das

Contractor | Kottayam, Kerala

എനിക്ക് ഒരു ബിൽഡിംഗ് മെറ്റീരിയൽ യാർഡ് തുടങ്ങാൻ ആഗ്രഹിക്കുന്നു.15 സെന്റ് സ്ഥലം ഉണ്ട് ഹൈവേ frontage.. p sand. m sand. metal എനിവായാണ് sale ചെയ്യാൻ ആഗ്രഹികുന്നത്. ഇതിന്റെ ലൈസൻസ് എങ്ങനെ അപ്ലൈ ചെയാം. മെറ്റീരിയൽസ് എവിടുന്നു purchase ചെയ്യം? അറിയാവുന്നവർ ഒന്നു പറഞ്ഞു ഹെൽപ് ചെയ്യാമോ.. ഒരു സ്വാപ്നം ആണ് എന്റെ ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്യാൻ... പ്ലസ് ഹെൽപ്. 👍
likes
2
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

2- പ്രമാണം , 3- കരം അടച്ച രസീത് , 4- Location sketch , 5- BTR ഇത്രയും രേഖകൾ വേണം . വസ്തു സ്വന്തം പേരിലല്ലങ്കിൽ , ഉടമ്പടി പത്രം വേണം .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കളുടെ സ്വന്തം പേരിലുള്ള സ്ഥലം ആണെങ്കിൽ Drawing എല്ലാം തയ്യാറാക്കി ( ഒരു Licencee യുടെ സഹായത്താൽ ) building / shed , plot plan എന്നിവയുടെ സഹായത്താൽ താങ്കളുടെ പ്രദേശത്തെ പഞ്ചായത്ത് / മുൻസിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കുക. പഞ്ചായത്തിൽ / മുൻസിപ്പാലിറ്റിയിൽ Health / Revenue wing / Engineer wing എന്നിവരെ കണ്ട് ചോദിച്ചാൽ License ലഭിക്കാനുള്ള നടപടികളേ കുറിച്ച് അവർ പറഞ്ഞു തരും . Online അപേക്ഷയാണ് വേണ്ടത് , അതിന് അക്ഷയയിൽ ചെന്നാൽ മതി , പിന്നീട് പഞ്ചായത്തിൽ / മുൻസിപ്പാലിറ്റിയിൽ പോകണം . 1-കൈവശാവകാശ രേഖ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store