hamburger
Jyothish Das

Jyothish Das

Contractor | Kottayam, Kerala

ഹായ് ഫ്രണ്ട്‌സ്.. ഞൻ ഒരു ഷെഡ് നിർമ്മിച്ചു. ഹൈവേ frontage അണ് 15 cent സ്ഥലം.. ഇ ഷെഡ് ന് പെർമിറ്റ്‌ എടുക്കണോ.. എടുക്കാൻ എന്തൊക്കെ ഡോക്യുമെന്റ്s വേണം... electricity കണക്ഷൻ എടുക്കാൻ ബിൽഡിംഗ്‌ പെർമിറ്റ്‌ ആവിശ്യം ഉണ്ടോ.. ഒന്നു പറഞ്ഞു തരുമോ
likes
2
comments
2

Comments


Ashraf kt ashraf kt
Ashraf kt ashraf kt

Plumber | Malappuram

വീടിന് പെർമിറ്റ് ഇല്ലാതെ തന്നെ കണക്ഷൻ ഏടുക്കാം നികുതി അടച്ച റസിറ്റ് കോപ്പി മതിയാകകും

Sumi Aji
Sumi Aji

Home Owner | Idukki

plan വേണം അത് വച്ചിട്ടാണ് permit എടുക്കുന്നത്.അടുത്ത് 30 m നുള്ളിൽ post ഉണ്ടെങ്കിൽ വേറെ post ഇടാതെ കറണ്ട് കണക്ഷൻ കിട്ടും. വീട് പണി കഴിഞ്ഞിട്ട് തരിഫ് മാറ്റിയാൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store