hamburger
Shanty Gopinath

Shanty Gopinath

Home Owner | Kottayam, Kerala

സുഹൃത്തുക്കളെ, ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയൂ .
likes
10
comments
4

Comments


Aneesh Kumar
Aneesh Kumar

Painting Works | Thrissur

ഒന്ന്പുതിയ കലാവസ്ഥ വ്യതിയാനം രണ്ട് ഒരു വർഷം കൊണ്ട് പുതുതായി പണിയുന്ന കെട്ടിടങ്ങൾ മണ്ണിൽ വിരിക്കുന്ന ടൈലുകൾ ഇവയൊക്കെ ഉള്ള സ്ഥലത്ത് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ലാ മറ്റൊന്ന് പണ്ട് കാലങ്ങളിലെ നിർ ചാലുകൾ തോടുകൾ ഇല്ലാതായി അവനവന്റെ ഭൂമിയിലെ വെള്ളം നിർത്തി ഭൂമിയിലേക്ക് ഇരുത്തുന്ന രീതി മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. മണ്ണിന്റെ വളക്കൂറ് നഷ്ടപെടാതിരിക്കാർ ഇപ്പോൾ എല്ലാവരും വീടുകൾ പണിത് മണ്ണിൽ ടൈലും വിരിച്ച് വെള്ളം റോഡിലും കാനയിലും ഒഴുക്കുന്നു ഒരു പരിധി വരെ നമ്മൾ ഒരോ വ്യക്തിയും കാര്യങ്ങൾ മനസ്സിലാക്കി പ്രവൃർത്തിച്ചാൽ കുറെ മാറ്റങ്ങൾ വരും തലമുറയക്കായ് മാറ്റാം

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

Soil saturated ആവുമ്പോൾ ഒരു dam പോലെ behave ചെയ്യും. പരിധിയിൽ കൂടുതൽ മഴ വീണ്ടും പെയ്യുമ്പോൾ soil nu അത് താങ്ങാൻ പറ്റാതെ ആവും. അപ്പോ അത് പൊട്ടി ഒലിക്കും. മരങ്ങളും മറ്റും ഉണ്ടെങ്കിൽ ഒരു പരിധി വരെ അത് തടയാൻ സാധിക്കും. (only forests, not plantations). ക്വാറികളും constructions മറ്റും കൂടുമ്പോൾ ഇതിൻ്റെ impact കുറേ കൂടി കൂടുതൽ ആവും. കൂടാതെ വെള്ളം ഒഴുകി പോകുന്ന വഴികൾ അടച്ച് കെട്ടിടങ്ങൾ പണിയുക, പാടം നികത്തുക, പുഴയിലെ മണൽ വാരൽ അങ്ങനെ പലതും ഉണ്ട് listil. പല സ്ഥലങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങൾ ആക്കിയിരിക്കുന്നത് അത് കൊണ്ടാണ്. ഓരോ പ്രദേശത്തെയും മണ്ണിൻ്റെ ഘടനയും ബലവും തരവും ഒക്കെ മനസ്സിലാക്കി eco friendly materials (reused , recycled, byproduct materials,etc) ഉപയോഗിച്ച് നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിലൂടെ ഈ ദുരന്തങ്ങളുടെ impact കുറക്കാൻ സാധിക്കും. 3 ആൾക്ക് താമസിക്കാൻ 4 bhk വീട് പണിയുന്ന നമ്മളിൽ പലർക്കും ഇതിൽ വലിയ പങ്കുണ്ട്. അനാവശ്യ വലുപ്പവും ആഡംബരവും ഉള്ള വീട് നിർമിക്കുന്നതിന് മുൻപ് നമ്മളോരോരുത്തരും ഇത്തരം കാര്യങ്ങളിൽ ചിന്തിക്കേണ്ടതുണ്ട്.

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

we cant say the reason for land slide and flood is due to the exploitation of nature by man. This happens from decades. Recently it happens in every year or alternative years. Only thing we have to be cautious from this. Try to get away from this rainy seasons in the areas chances to get landslide and flood. Dont ignore the warning from the disaster management. rest all Almighty God's decision

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

Over exploitation of natural resources is not only the reason for natural disaster and landslides. After the rain, some part of water will seepage into the earth, remaining water will flow into streams then into rivers towards sea. If the forest and trees are cutting more, the tree roots to keep the top soil in the place and to stop the soil erosion getting reduced and naturally the rain water will flow soon after rain towards the river and causes floods in the river or dam then flow towards sea. Hence need to protect the forest and trees. Another one reason in the areas where getting more rain dont stop the free flow of water by constructing dam or store more water in the dam during rainy season. This will be a reason for the underground water to rush out in the weak areas in the form of land slides and overflow.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store