solar എന്ത് കൊണ്ടും നല്ലത് തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ വീട്ടിൽ solar ഉണ്ട്. അതിന്റെ വ്യത്യാസം അറിയുന്നും ഉണ്ട്.
കൂടുതൽ അറിയാൻ contact me sir
സോളാർ വക്കുന്നത് എന്തുകൊണ്ടും ലാഭകരമാണ്. ഉപയോഗം കൃത്യമായി കണക്കാക്കി , അതിനു യോജിച്ച മോഡൽ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന കാര്യം. ഇനി വരുന്ന കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളും , ഇൻഡക്‌ഷൻ കുക്കറുകളുമെല്ലാം കൂടുതലായി ഉപയോഗിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം A.C യുടെ ഉപയോഗം കൂടുവാനും കാരണമാണ്. ഇതിനെല്ലാം വൈദ്യുതി ആവശ്യമാണ്. വൈദ്യുതി നിരക്ക് കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തം പുരപ്പുറം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി യോചിച്ച ഒരു സോളാർ നിലയം സ്ഥാപിച്ചാൽ അത് എന്തുകൊണ്ടും ലാഭകരവും, ഭാവിയിലേക്കുള്ള നല്ലൊരു നിക്ഷേപവുമാണ്. മാത്രമല്ല, കൂടുതലായി ഉദ്പാതിപ്പിക്കുന്ന വൈദ്യുതി , KSEB.ക്ക് നൽകി വരുമാനം നേടാനുള്ള സാധ്യതയുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
ആ ഷേർ എനർജി സൊലൂഷൻസ്
കൊച്ചി
9xxxxxxxxxxxx7
ശാസ്ത്രീയമായ രീതിയിൽ ജനലുകൾ വച്ചു insect proof ചെയ്താൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടും അത് വഴി ഫാനും ac യുടെ ഉപയോഗവും കുറക്കാം, പിന്നെന്ത് കറന്റ് ചാർജ്? സോളാറിന്റെ ആവശ്യമില്ല കോസ്റ്റ് wise
AMBADI DESIGNS
Flooring | Thiruvananthapuram
ethra janalum vachaalum ee parayunnavar ethramaathram thurannudum ennu avarude veetil chennal ariyan patun.ente veetilu solar undu.raavile 9 mani thotu raathri 10 manivare njangalkku kittarund.endukondum kollavunna kaaryamaanu.
Shan Tirur
Civil Engineer | Malappuram
solar എന്ത് കൊണ്ടും നല്ലത് തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ വീട്ടിൽ solar ഉണ്ട്. അതിന്റെ വ്യത്യാസം അറിയുന്നും ഉണ്ട്. കൂടുതൽ അറിയാൻ contact me sir
Asher Energy Solutions
Electric Works | Ernakulam
സോളാർ വക്കുന്നത് എന്തുകൊണ്ടും ലാഭകരമാണ്. ഉപയോഗം കൃത്യമായി കണക്കാക്കി , അതിനു യോജിച്ച മോഡൽ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന കാര്യം. ഇനി വരുന്ന കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളും , ഇൻഡക്‌ഷൻ കുക്കറുകളുമെല്ലാം കൂടുതലായി ഉപയോഗിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം A.C യുടെ ഉപയോഗം കൂടുവാനും കാരണമാണ്. ഇതിനെല്ലാം വൈദ്യുതി ആവശ്യമാണ്. വൈദ്യുതി നിരക്ക് കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തം പുരപ്പുറം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി യോചിച്ച ഒരു സോളാർ നിലയം സ്ഥാപിച്ചാൽ അത് എന്തുകൊണ്ടും ലാഭകരവും, ഭാവിയിലേക്കുള്ള നല്ലൊരു നിക്ഷേപവുമാണ്. മാത്രമല്ല, കൂടുതലായി ഉദ്പാതിപ്പിക്കുന്ന വൈദ്യുതി , KSEB.ക്ക് നൽകി വരുമാനം നേടാനുള്ള സാധ്യതയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : ആ ഷേർ എനർജി സൊലൂഷൻസ് കൊച്ചി 9xxxxxxxxxxxx7
Joshy James
Contractor | Ernakulam
ശാസ്ത്രീയമായ രീതിയിൽ ജനലുകൾ വച്ചു insect proof ചെയ്താൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടും അത് വഴി ഫാനും ac യുടെ ഉപയോഗവും കുറക്കാം, പിന്നെന്ത് കറന്റ് ചാർജ്? സോളാറിന്റെ ആവശ്യമില്ല കോസ്റ്റ് wise
haris haris
Electric Works | Ernakulam
on grid solar vekhu
haris haris
Electric Works | Ernakulam
Electric work maintenance work house wiring sq ft 35
surumi sumi
Home Owner | Kannur
solar waste
hussain shah
Home Owner | Thiruvananthapuram
👍