പഴയതു പുതുക്കിപണിയാൻ നല്ല ചിലവ് വരും.. കാരണം അന്നത്തേയും ഇന്നത്തേയും ആവശ്യങ്ങൾ തന്നെ ഒരുപാട് മാറി.. പണ്ട് ചെറിയ മുറികൾ ആയിരുന്നതെങ്കിൽ ഇന്ന് റൂമുകൾക്ക് വലുപ്പം വേണം..പിന്നെ പഴയ തനിമ നിലനിർത്താൻ നാച്ചുറൽ resourses വേണം അതാണെങ്കിൽ costly ആണല്ലോ
പഴയതു നിലനിർത്തണം എന്ന് ആഗ്രഹിക്കുമ്പോൾ തന്നെ അതിന്റെ ബലം അഥവാ അത് മോടിപിടിപ്പിക്കുകയാണെങ്കിൽ അതിനു വേണ്ടിവരുന്ന ചെലവ് പുതിയത് പണിയുന്നതിനേക്കാൾ മെച്ചമാണോ അങ്ങനെ പല കാര്യങ്ങൾ ശ്രദ്ധിക്കണം. എന്റെ അഭിപ്രായത്തിൽ അനഘ ഒരു പുതിയ വീട് വൈകുന്നതായിരിക്കും അഭികാമ്യം
Aneesh R
Fabrication & Welding | Kollam
new cheythathanu pazhama nilanirthan roofing tile old use cheythu
Unni Krishnan Nair
Architect | Alappuzha
പഴയ തനിമ നിലനിർത്തുന്നതാണ് എന്റെ താല്പര്യം. പഴയ തറവാട് വാങ്ങിയെങ്കിൽ അതിനോട് താൽപ്പര്യം ഉള്ളതുകൊണ്ടായിരിക്കുമല്ലോ. എന്തായാലും നല്ല കോസ്റ്റ് ആവും.
Fazil sthaayi
3D & CAD | Kozhikode
keep old structure
MIDHUN AC Benefactors studio
Civil Engineer | Kannur
old is gold
pranavam vasthu builders Satheesh
Contractor | Thiruvananthapuram
പഴയ തനിമ നിലനിർത്തിക്കൊണ്ട്. തന്നെ. ചെയ്യുന്നതാണ്. ..
Rahees Mohammed
3D & CAD | Malappuram
Traditional architecture is choosing wider now a days.
shajahan shan
Interior Designer | Malappuram
പഴയ വീട് ഇല്ലാത്തതു കൊണ്ട് എനിക്ക് ഇതിൽ അപിപ്രായം ഇല്ല
krishnakumar TP
Home Owner | Palakkad
പഴയതു പുതുക്കിപണിയാൻ നല്ല ചിലവ് വരും.. കാരണം അന്നത്തേയും ഇന്നത്തേയും ആവശ്യങ്ങൾ തന്നെ ഒരുപാട് മാറി.. പണ്ട് ചെറിയ മുറികൾ ആയിരുന്നതെങ്കിൽ ഇന്ന് റൂമുകൾക്ക് വലുപ്പം വേണം..പിന്നെ പഴയ തനിമ നിലനിർത്താൻ നാച്ചുറൽ resourses വേണം അതാണെങ്കിൽ costly ആണല്ലോ
Niyadh K M
Contractor | Ernakulam
പഴയ ഭംഗി ഒട്ടും പോകാതെ പുതിയ മോഡൽ കൂടി ചേർക്കാൻ ശ്രമിക്കും.
Mathews George
Civil Engineer | Thiruvananthapuram