*ഡിയർ പ്രൊഫഷണൽസ്,*
വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
ഇതിനേക്കാൾ നല്ലത് കട്ടിളയുടെയും ജനലിന്റെയും
നാല് ഭാഗവും പ്ലാസ്റ്റർ ചെയ്തതിന് ശേഷം കട്ടിളയും ജനലും സ്ക്രൂ ഉപയോഗിച്ചു ഫിറ്റ് ചെയുക ഇങ്ങനെ ചെയ്താൽ ചിതൽ ശല്ല്യം ഉണ്ടാകില്ല.
ഇങ്ങനെ ചെയുമ്പോൾ കട്ടിള
യുടെയും ജനലിന്റെയും പുറം സൈഡ് അളവ് കൃത്യ മായിരിക്കണം.
Shan Ahammed
Home Owner | Malappuram
Did same as described but still coming, what can we do for full protection?
Sasikumar P B
Home Owner | Wayanad
ഇതു ശരിയല്ല. ഭിത്തി പൂർണ്ണമായും സിമൻറ് കട്ടയിൽ പണിതിട്ടും കട്ടിള മൊത്തം ചിതൽ തീർത്തു. പുറത്തെ കോട്ടിംഗ് മാത്രമാണ് ബാക്കിയുള്ളത്.
ABHIJITH T R
Home Owner | Palakkad
ഒരു തെറ്റായ അറിവാണ്
Lijo varghese
Contractor | Kollam
best idea enna pinne motham cement katta ittu angu ketiyal pore
DOMINANT PEST CONTROL SERVICES PVT LTD
Service Provider | Alappuzha
pest control treatment is a solution
Kolo Advisory
Service Provider | Ernakulam
*ഡിയർ പ്രൊഫഷണൽസ്,* വീട് നിർമ്മാണ അനുബന്ധ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അറിവുകളും എക്സ്പീരിയൻസും, നിങ്ങളുടെ തന്നെ ഐഡൻറിറ്റിയിലും സ്ഥാപനത്തിൻറെ പേരിലും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എങ്കിൽ KOLOയുടെ പ്രൊഫഷണൽ ടിപ്പുവഴി സാധിക്കുന്നതാണ് . താല്പര്യമുള്ള ഏവർക്കും KOLO ഡിസ്കഷൻസ് ഒഫീഷ്യലിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.
Neat and clean painters
Painting Works | Thrissur
നല്ല തടി അല്ലെങ്കിൽ ചിതൽ വരും..
Melbin Joseph
Architect | Kottayam
What about the cracks that will form on the plaster later. Due to material differences.
sreedharan mvk
Contractor | Kozhikode
ഇതിനേക്കാൾ നല്ലത് കട്ടിളയുടെയും ജനലിന്റെയും നാല് ഭാഗവും പ്ലാസ്റ്റർ ചെയ്തതിന് ശേഷം കട്ടിളയും ജനലും സ്ക്രൂ ഉപയോഗിച്ചു ഫിറ്റ് ചെയുക ഇങ്ങനെ ചെയ്താൽ ചിതൽ ശല്ല്യം ഉണ്ടാകില്ല. ഇങ്ങനെ ചെയുമ്പോൾ കട്ടിള യുടെയും ജനലിന്റെയും പുറം സൈഡ് അളവ് കൃത്യ മായിരിക്കണം.
Shibilu Dheen
Contractor | Malappuram
ഇതിലും നല്ലത് ബിറ്റുമെൻ ഷീറ്റ് അടിക്കുന്നതാണ്