hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *സ്കെർട്ടിങ്ങിനെ കുറിച്ച് കൂടുതൽ അറിയാം*
likes
61
comments
7

Comments


Aneesh Francis
Aneesh Francis

Service Provider | Kottayam

skirting ഫിത്തിയുടെ അതെ ലെവലിൽ ഫിക്ക്‌സ് ചെയ്താൽ ഡസ്റ്റ് ഇരിക്കുന്നത് ഒഴിവാക്കാൻ കഴിയും, അതുകൊണ്ട് എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ ഇത് എന്റെയു സംശയം ആണ് അറിയാവുന്നവർ മറുപടി പറയുമെന്ന് പ്രതിക്ഷിക്കുന്നു.

Jishnu Murali
Jishnu Murali

Civil Engineer | Thrissur

10cm nu pakaram 60x60 size tile aanenkil 6piece kittunna reethiyil cut cheithal tile waistage kurakkan pattum.

Binu PT
Binu PT

Home Owner | Pathanamthitta

skirting ഫിതിയുടെ അതെ ലെവലിൽ ഫിക്ക്‌സ് ചെയ്താൽ ഡസ്റ്റ് ഇരിക്കുന്നത് ഒഴിവാക്കാൻ കഴിയും, അതുകൊണ്ട് എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ

Anvar Basheer
Anvar Basheer

Flooring | Kottayam

8cm height ayirikkum bhangi

vishnu vijayan
vishnu vijayan

Home Owner | Kottayam

റണ്ണിംഗ് ഫീറ്റ് ഇന്ന് വെച്ചാൽ എന്താണ്

AMBADI  DESIGNS
AMBADI DESIGNS

Flooring | Thiruvananthapuram

woodenflooring aanengil ethonnumalla skirtinginte upayogam.kaaranam flooring cheyyumpol wallinte sidil expansion gapinu vendi 8mm gap idum.athu kavacheyyanu vendiyaanu kooduthalu upayogikynnath.ithil randekaal injilaanu skirting veethi thudangunnath.

 abdul latheef
abdul latheef

Painting Works | Malappuram

all

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store