പ്രധാന Document ആയി കൊടുക്കേണ്ടത് Building rules പ്രകാരം നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ Built up area അനുസരിച്ച് അനുവദിനീയമായ ലൈസൻസുള്ള അല്ലെങ്കിൽ Local body deptt: M Panel list ൽ ഉള്ള Engineer/Architects/Supervisors തയ്യാറാക്കിയ Certified plan, Section elevations etc എന്നിവ മറന്നതായി തോന്നുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
പ്രധാന Document ആയി കൊടുക്കേണ്ടത് Building rules പ്രകാരം നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ Built up area അനുസരിച്ച് അനുവദിനീയമായ ലൈസൻസുള്ള അല്ലെങ്കിൽ Local body deptt: M Panel list ൽ ഉള്ള Engineer/Architects/Supervisors തയ്യാറാക്കിയ Certified plan, Section elevations etc എന്നിവ മറന്നതായി തോന്നുന്നു.
Al irshad
Service Provider | Thiruvananthapuram
Renovation പെർമിറ്റ് ലഭിക്കാനും ഇതൊക്കെ വേണമോ?
S man steels
Building Supplies | Malappuram
all Kerala delivery wholesale price TMT Available.. contact me. minimum 5tonne Brand's: jindal Vizag suryadhev tirumali billtec tulasiyaan
Jovita P
Home Owner | Thiruvananthapuram
If there's Sewage system in the place, do you need septic tank? Rainwater harvesting is mandatory?
S man steels
Building Supplies | Malappuram
all Kerala delivery wholesale price TMT Available.. contact me. minimum 5tonne Brand's: jindal Vizag suryadhev tirumali billtec tulasiyaan
zaku zaku
Home Owner | Malappuram
kutta swathil veedyadukkaan permitin yandokke veenam
Shebeer Khayoom
Civil Engineer | Palakkad
പഞ്ചായത്ത് ആണെങ്കിൽ *ILGMS* രെജിസ്ട്രേഷൻ കൂടി വെണം
jamsheer parayanganam
Civil Engineer | Kasaragod
procession certificatel...assigned land clear cheyyanam
Win Rich
Home Owner | Ernakulam
mmmmm.m m
George Kutty
Service Provider | Pathanamthitta
ആധാരത്തിന്റെ Copy മതി Position certificate . Plan, Elevation, Location map from village office കരം അടച്ച Copy. കൂടി വേണം