ഏറെക്കുറെ ഇതിൽ പറഞ്ഞത് ശെരിയാണെങ്കിലും.. ഒരു ഗ്രാനൈറ്റ് പ്രൊമോഷൻ പോലുണ്ട്
മാർബിൾ പുതുമ നില നിർത്താൻ ഇടക്ക് പോളിഷ് ചെയ്തു കൊടുത്താൽ പുതുമ നിലനിൽക്കും
അതേ സമയം.. ഗ്രാനൈറ്റ് ഒരു പ്രാവശ്യം മാത്രമേ പോളിഷ് ചെയ്യാൻ സാധിക്കു.. പിന്നെ കളർ പോയാലും മറ്റു എന്ത് ഡാമേജ് വന്നാലും പൊളിച്ചു വേറെ ഇട്ടാൽ മാത്രം മതി എന്നുള്ളതായിരുന്നു അതിലെ വെക്തമായ സത്യം 😊
ഗ്രാനെറ്റ് വെച്ചിട്ട് രണ്ട് വർഷം കഴിയുമ്പോഴേക്കും പല ഭാഗത്ത് പരുക്കൻ ആയിത്തുടങ്ങി.... Blore jigini യിൽ Factoryനിന്ന് Direct വാങ്ങിയതാണ്. Polished അല്ലNatural Color: -
fazal rahman
Home Owner | Malappuram
ഇത് ഗ്രാനൈറ്റിന്റെ പ്രൊമോഷൻ ആണല്ലോ
Arshiya Fareed
Home Owner | Palakkad
sharikum granite inte ad poleund
CrossBow Developers
Contractor | Thrissur
ഏറെക്കുറെ ഇതിൽ പറഞ്ഞത് ശെരിയാണെങ്കിലും.. ഒരു ഗ്രാനൈറ്റ് പ്രൊമോഷൻ പോലുണ്ട് മാർബിൾ പുതുമ നില നിർത്താൻ ഇടക്ക് പോളിഷ് ചെയ്തു കൊടുത്താൽ പുതുമ നിലനിൽക്കും അതേ സമയം.. ഗ്രാനൈറ്റ് ഒരു പ്രാവശ്യം മാത്രമേ പോളിഷ് ചെയ്യാൻ സാധിക്കു.. പിന്നെ കളർ പോയാലും മറ്റു എന്ത് ഡാമേജ് വന്നാലും പൊളിച്ചു വേറെ ഇട്ടാൽ മാത്രം മതി എന്നുള്ളതായിരുന്നു അതിലെ വെക്തമായ സത്യം 😊
nihaf mohd
Home Automation | Malappuram
പക്ഷെ ഗ്രാനൈറ്റ് പെട്ടെന്ന് കളർ പോകുന്നതായി കാണുന്നു
shayaan cs
Home Owner | Riyadh
അപ്പോൾ രാജസ്ഥാൻ മാർബിളോ
aaa n
Home Owner | Thiruvananthapuram
ഗ്രാനൈറ്റ്. പൊടിഞ്ഞു പോകാറുണ്ട്
Chandu Kunhi
Home Owner | Kasaragod
ഗ്രാനെറ്റ് വെച്ചിട്ട് രണ്ട് വർഷം കഴിയുമ്പോഴേക്കും പല ഭാഗത്ത് പരുക്കൻ ആയിത്തുടങ്ങി.... Blore jigini യിൽ Factoryനിന്ന് Direct വാങ്ങിയതാണ്. Polished അല്ലNatural Color: -
musthafa Musthafack
Flooring | Malappuram
marbl ani nallath
RAJESH PILLAI
Home Owner | Alappuzha
അപ്പോൾ മാർബിൽ ഗ്രാനൈറ്റ് എങ്ങിനെ ഉണ്ട് 😜