hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *പെയിൻറ് ഫിനിഷ്കളും അത് ഉപയോഗിക്കേണ്ട ഇടങ്ങളും*
likes
83
comments
2

Comments


Aneesh Texture
Aneesh Texture

Painting Works | Palakkad

എനിക്ക് ഇത് ശരിയാണെന്നു തോന്നുന്നില്ല

ROY GEORGE
ROY GEORGE

Contractor | Bengaluru

paint പല quality ഉണ്ടാവും,ഉദാ: matt finish,shyne,....matt എല്ലാ quality പെയിന്റിലുംകിട്ടും 1) apcolite,2) Royal,3)tractor emulsion. പിന്നെ shyne: അത് എല്ലാ quality ഉണ്ടാവും. shyne ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഭിത്തിക്കു പുളവുകൾ ഇല്ലെങ്കിൽ 2coat putty ഇട്ടിട്ട് ചെയ്താൽ നല്ല finishing ഉണ്ടാകും...satin finish &glossy finish ഇത് enamel paint ആണ് ഭിത്തിക്കും അടിക്കാം പക്ഷെ smell കൂടുതൽ ആയിരിക്കും.... ഭിത്തി, cealing ഇവ ചെയ്‌യാൻ(കൂടുതൽ അഴുക്ക് ആകുന്ന സ്ഥലം) Royal luster ആണ് നല്ലത് അത് water base &oil based ലഭിക്കും....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store