Room height + slab thickness ( 300 cm + 10 cm =310cm) ഇങ്ങനെ അല്ലെ കറക്റ്റ് ആയിട്ടുള്ള രീതി???310 ന് അല്ലെ ഒരു സ്റ്റെപ്പിന്റെ riser height വെച്ച് divide ചെയ്യേണ്ടത്??? 🤔🤔
നോർമൽ ആയിട്ട് ഒരു വീടിനു എത്ര സ്റ്റെപ് വരും എന്നു അറിയാമായിരിക്കും. so റൂമിന്റെ ഹെയറ്റും കോൺക്രീറ്റ് ഹെയറ്റും എടുത്ത് സ്റ്റെപ് എണ്ണം കൊണ്ട് ഹരിക്കുമ്പോൾ സ്റ്റെപ്പിന്റെ height കിട്ടും
Afsar Abu
Civil Engineer | Kollam
Room height + slab thickness ( 300 cm + 10 cm =310cm) ഇങ്ങനെ അല്ലെ കറക്റ്റ് ആയിട്ടുള്ള രീതി???310 ന് അല്ലെ ഒരു സ്റ്റെപ്പിന്റെ riser height വെച്ച് divide ചെയ്യേണ്ടത്??? 🤔🤔
Ahmed Nishad
Home Owner | Thrissur
എനിക്ക് പണിയുന്ന വീടിൻ്റെ steps ന് 15.5cm height ആണ് കൊടുത്തത്. 3m height + 10cm roof slab thickness 310cm÷20Steps=15.5cm (Step height)
Kumar T
Contractor | Thiruvananthapuram
എപ്പോഴും ഒറ്റ സംഖ്യയിൽ മാത്രമേ സ്റ്റെപ്പ് ഫിനിഷ് ചെയ്യുകയുള്ളൂ. 19.
Anvar M
Home Owner | Thiruvananthapuram
what's the benifit of clock wise direction of stair....?
Er Vishnu Gopinath
Civil Engineer | Ernakulam
3m including roof slab thickness anel ok
Prakasan payyannur
Contractor | Kannur
കോൺക്രീറ്റ് (സ്ലാബ് )കനം കൂടി നോക്കണം /
Reflectionz
Interior Designer | Ernakulam
so if you plan for false ceiling the room height should be minimum 280 + allowance for false ceiling drop
Shajimon chooralmala
Contractor | Wayanad
ഇത് തെറ്റാണ് മുറിയുടെ ഉയരം 3 മീറ്റർ ആണെങ്കിൽ സ്ലാബിന്റെ ഉയരം 3.10 ആയിരിക്കും അപ്പോൾ 15 cm റൈസ് കിട്ടില്ല....
Udayan MN
Civil Engineer | Idukki
ഇതൊന്നും പുറത്തുപറയരുത് ട്ടോ 🙏🙏🙏🙏
Arun abhi
Service Provider | Thiruvananthapuram
നോർമൽ ആയിട്ട് ഒരു വീടിനു എത്ര സ്റ്റെപ് വരും എന്നു അറിയാമായിരിക്കും. so റൂമിന്റെ ഹെയറ്റും കോൺക്രീറ്റ് ഹെയറ്റും എടുത്ത് സ്റ്റെപ് എണ്ണം കൊണ്ട് ഹരിക്കുമ്പോൾ സ്റ്റെപ്പിന്റെ height കിട്ടും