hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

* Tip for the day* *സ്റ്റെയർകെയ്സ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
likes
406
comments
6

Comments


Midhun K V
Midhun K V

Home Owner | Kannur

clockwise ആവുന്നതല്ലേ ഉചിതം

Harshan Rohith
Harshan Rohith

Home Owner | Palakkad

17cm ഉയരം സുഖകരമല്ല കാരണം ഫ്ളോറിങ്ങും കൂടിക്കഴിയുമ്പോഴേക്കും ഉയരം കൂടും... വീതി 25cm കുഴപ്പമില്ല കാരണം സൈഡ് ഒട്ടിച്ചുവരുമ്പോഴേക്കും 30cm ഒക്കെ വരാൻ സാധ്യതയുണ്ട്.. 🙏🏻

shIbuTtaN Y10s
shIbuTtaN Y10s

Flooring | Thrissur

gd 😘

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

17cm x 25 cm ideal അല്ല

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

12-ാമത്തെ സ്റ്റപ്പിനുള്ളിൽ ഒരു ലാൻഡിംഗ് സ്പെയ്സ് വരുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store