hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *വീട് നിർമ്മാണ ചെലവ് എങ്ങനെ കണക്കാക്കാം?*
likes
198
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

100 % എല്ലാ work കൾക്കും ഇത് ശരിയാവണമെന്നില്ല . Foundation cost കൂടുന്ന case കൾ ഉണ്ട് . ഞാൻ 2475 SQ ft. ഉള്ള ഒരു വീട് ചെങ്ങന്നൂർ പമ്പയാറിനോട് അടുത്ത് ചെയ്തു . Very loose soil ആയിരുന്നു ,ചെറുതും വലുതും ആയി 28 columns ഉണ്ടായിരുന്നു , ചിലവ് കുറയ്ക്കാൻ Sand Pile ആണ് ചെയ്തത് , 50 cm depth ൽ plinth beam ചെയ്യണ്ടതായി വന്നു.ഇത് ഒരു exceptional case ആണ്. Site condition അനുസരിച്ച് ചില മാറ്റങ്ങൾ Rate കളിൽ ഉണ്ടാകാം

Aji N
Aji N

Contractor | Kottayam

BOQ ഏടുക്കുക.അതതു സ്ഥല വിലനിലവാരവും ജോലിക്കൂലിയും അടിസ്ഥാനമാക്കി തുക കണക്കു കൂട്ടാം

Midhun Martin Paul
Midhun Martin Paul

Fabrication & Welding | Ernakulam

stainless steel work is not like that I think

Fathi MA
Fathi MA

Home Owner | Kollam

e costs ellam... aah per square feet amount l included ano? separate onnum illalo le?

CODE 5
CODE 5

Building Supplies | Pathanamthitta

we can adopt different methods. for example * use lockbrick for construction of walls * we can do fillerslab instead of concrete roofing * Then by proper design we can reduce the constitution cost also

Shan Tirur
Shan Tirur

Civil Engineer | Malappuram

👍🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store