60-65 cm ആണ് ഉത്തമം. അതു പോലെ kitchen top ന്റെ പുറകു വശത്തു, അതായത് ഭിത്തി യോട് ചേർന്ന് 5 cm or 7 cm skirting കൊടുക്കുന്നത് വളരെ നല്ലതാണ്. kitchen top ന്റെ പണി കഴിഞ്ഞാൽ നന്നായി സിലികോൺ അടിക്കണം. കിച്ചൻ top ഗ്രാനൈറ്റ് ആണ് ചെയ്യുന്നതെങ്കിൽ black color (Black absolute പോലെ യുള്ളവ) ഒഴിവാക്കുന്നതാണ് നല്ലത്.
80cm...?
എന്തിനാ കിടന്നുറങ്ങാനോ...?
Ideal width of a kitchen platform is 60 to 65 cm.
The more width of pktform = less space in kitchen.
What would be the depth of drawer baskets/tandem boxes below a platform of 85cm wide...?
How will you take out any stuff (placed at the extreme rear side) from this 75cm wide baskets...?
It isn't impossible, but difficult...!
എല്ലാ സന്ദർഭങ്ങളിലും ഈ അളവുകൾ പ്രായോഗികമാണെന്ന് തോന്നുന്നില്ല . കൗണ്ടർ ടോപ്പ് 60-65 സെൻ്റിമീറ്ററിൽ കൂടിയാൽ ബുദ്ധിമുട്ടുണ്ടാകും. Refrigerator ന് ഭിത്തിയുമായി 20-25 സെൻ്റീമീറ്റർ അകലം മതി . മറ്റ് അളവുകൾ o.k ,എങ്കിലും കൊടുത്തിരിയ്ക്കുന്ന അറിവുകൾ പ്രയോജനകരമാണ്.
തെറ്റായ അറിവുകൾ പങ്കു വയ്ക്കുന്നത് നിർത്തൂ. സിങ്കും ഫ്രിഡ്ജും സ്റ്റോവ്വും തമ്മിൽ ത്രികോണാകൃതിയിലുള്ള അളവ് 16 അടിയിൽ കൂടരുതെന്ന് മാത്രം.
പിന്നെ കൗണ്ടർ വീതി 80 cm അപാരം
മൊടുലർ കിച്ചൻ ബേസ് ക്യാബിനറ്റ് ഡെപ്ത് 60cm ആണ് ഉചിതം, അപ്പൊ കൗണ്ടർ ടോപ്പ് മാക്സിമം 62cm ആകാം... ഇതിൽ കൂടുതൽ ആയാൽ റൂമിൽ സ്ഥലം കുറയും, ക്യാബിനെറ്റിന് ചിലവ് കൂടും. കൂടാതെ കിച്ചൻ ആക്സസറിസ് കൂടുതലും വരുന്നത് 58cm ക്യാബിനെറ്റിന് കണക്കാക്കിയാണ്. ഇത് വാങ്ങി ഫിറ്റ് ചെയ്യുമ്പോൾ ബാക്കിൽ സ്ഥലം നഷ്ടപ്പെടും.
shameem km
Interior Designer | Malappuram
80 cm depth koduthaal prashnagal orupaadu aaanu.... 1) wall cabinet lekkulla access budhimuttaavum 2)Base cabinet over depth undaakkendivarum edu chilavu kootukka maatramalla, saadanagal edukaanum budhimutaanu. 3) International standard prakaram cabinet accessories and hardware undaakkunnadu 60 cm depth ulla cabinet vendiyaanu adikavum.
Basheer VK
Home Owner | Thrissur
60-65 cm ആണ് ഉത്തമം. അതു പോലെ kitchen top ന്റെ പുറകു വശത്തു, അതായത് ഭിത്തി യോട് ചേർന്ന് 5 cm or 7 cm skirting കൊടുക്കുന്നത് വളരെ നല്ലതാണ്. kitchen top ന്റെ പണി കഴിഞ്ഞാൽ നന്നായി സിലികോൺ അടിക്കണം. കിച്ചൻ top ഗ്രാനൈറ്റ് ആണ് ചെയ്യുന്നതെങ്കിൽ black color (Black absolute പോലെ യുള്ളവ) ഒഴിവാക്കുന്നതാണ് നല്ലത്.
Muhammed Ibrahim
Architect | Palakkad
80cm deptho enthu mandatharamaanu parayunnath bhai
Myview Concepts Interior Design studio
Interior Designer | Kannur
This is "wrong tip of the day"... 60 to 65cm is base cabinet's international standard size... 80cm is not recommended...
Mathen Joseph
Interior Designer | Kottayam
80cm...? എന്തിനാ കിടന്നുറങ്ങാനോ...? Ideal width of a kitchen platform is 60 to 65 cm. The more width of pktform = less space in kitchen. What would be the depth of drawer baskets/tandem boxes below a platform of 85cm wide...? How will you take out any stuff (placed at the extreme rear side) from this 75cm wide baskets...? It isn't impossible, but difficult...!
Roy Kurian
Civil Engineer | Thiruvananthapuram
എല്ലാ സന്ദർഭങ്ങളിലും ഈ അളവുകൾ പ്രായോഗികമാണെന്ന് തോന്നുന്നില്ല . കൗണ്ടർ ടോപ്പ് 60-65 സെൻ്റിമീറ്ററിൽ കൂടിയാൽ ബുദ്ധിമുട്ടുണ്ടാകും. Refrigerator ന് ഭിത്തിയുമായി 20-25 സെൻ്റീമീറ്റർ അകലം മതി . മറ്റ് അളവുകൾ o.k ,എങ്കിലും കൊടുത്തിരിയ്ക്കുന്ന അറിവുകൾ പ്രയോജനകരമാണ്.
SDesign fabricators
Service Provider | Palakkad
തെറ്റായ അറിവുകൾ പങ്കു വയ്ക്കുന്നത് നിർത്തൂ. സിങ്കും ഫ്രിഡ്ജും സ്റ്റോവ്വും തമ്മിൽ ത്രികോണാകൃതിയിലുള്ള അളവ് 16 അടിയിൽ കൂടരുതെന്ന് മാത്രം. പിന്നെ കൗണ്ടർ വീതി 80 cm അപാരം
JIMMY R THADATHIL
Civil Engineer | Malappuram
80 cm width ആന മണ്ടത്തരം
Biju Jose
Contractor | Ernakulam
മൊടുലർ കിച്ചൻ ബേസ് ക്യാബിനറ്റ് ഡെപ്ത് 60cm ആണ് ഉചിതം, അപ്പൊ കൗണ്ടർ ടോപ്പ് മാക്സിമം 62cm ആകാം... ഇതിൽ കൂടുതൽ ആയാൽ റൂമിൽ സ്ഥലം കുറയും, ക്യാബിനെറ്റിന് ചിലവ് കൂടും. കൂടാതെ കിച്ചൻ ആക്സസറിസ് കൂടുതലും വരുന്നത് 58cm ക്യാബിനെറ്റിന് കണക്കാക്കിയാണ്. ഇത് വാങ്ങി ഫിറ്റ് ചെയ്യുമ്പോൾ ബാക്കിൽ സ്ഥലം നഷ്ടപ്പെടും.
shameem km
Interior Designer | Malappuram
Nigal refrence kodutha image practically issues undaavum. suppose 90 cm width ulla refrigeratorum (side by side) countertopum oree level vannaal door open cheyaan pattilla. Mikkavaarum elaa refrigerator door kalil ice dispenser polullava undaavum, door thickness kooduthal aayirikkum. So wide open cheyyaan pattilla