hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *ട്രെൻഡി ഓപ്പൺ കിച്ചൻ കൊടുക്കുമ്പോൾ ഇതു മനസ്സിലാക്കിയിരിക്കണം.*
likes
72
comments
10

Comments


Faris P A
Faris P A

Contractor | Thrissur

പോരായ്മകൾ. 3rd point ശരിയാണെന്ന് തോന്നുന്നില്ല.

Jayakumar mangattidam
Jayakumar mangattidam

Home Owner | Kannur

വീടിൻറെ വ്യത്യസ്തത ശരിക്കും പുതിയ അനുഭവമാണ് ഒന്നു പരീക്ഷിച്ചു നോക്കാൻ ആഗ്രഹം ഉണ്ട്

mericon designers
mericon designers

Water Proofing | Wayanad

ഓപ്പൺ കിച്ചണിൽ നിന്ന് സ്മെല്ല് പുറത്തേക്ക് റൂമുകളിലേക്ക് പടരും എന്ന് പറയുന്നത് തികച്ചും തെറ്റിദ്ധാരണയാണ് ഓപ്പൺ കിച്ചൻ കൃത്യമായിട്ട് നിർമ്മിക്കുമ്പോൾ ഹോബിന് മുകളിൽ ഇലക്ട്രിക് ചിമ്മിണി ഉണ്ടാകും, ചിമ്മിനി കൃത്യമായ വലിപ്പത്തിലും ഉയരത്തിലും ക്രമീകരിക്കുകയും, പിന്നീട് അതിനോടൊപ്പം ഭക്ഷണങ്ങൾ വേവിച്ച് തുടങ്ങുമ്പോൾ തന്നെ ചിമ്മിനി ഓണാക്കുകയും അല്ലെങ്കിൽ പ്രവർത്തിപ്പിക്കുകയും ചെയ്തു തുടങ്ങണം, അതായത് ഭക്ഷണങ്ങൾ വേവിച്ചു തുടങ്ങുമ്പോൾ അതിൽനിന്നുള്ള ഗന്ധം പുറപ്പെട്ടു തുടങ്ങുന്നതിനു മുമ്പ് ചിമ്മിണി ഓണാക്കിയിരിക്കണം ഇങ്ങനെ ചെയ്താൽ ഒരിക്കലും അടുക്കളയിൽ നിന്നുള്ള ഗന്ധം പുറത്തേക്ക് പടരുകയില്ല

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

ഓപ്പൺ കിച്ചനോടൊപ്പം വർക്ക് ഏരിയയിൽ നാടൻ ചിമ്മിനിയുണ്ടങ്കിൽ അതിൽ ഗ്യാസ് അടുപ്പ് വച്ചാൽ super ..

venu gopal
venu gopal

Home Owner | Thiruvananthapuram

ഒരു 10-15 വർഷം പഴയതാണ്

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

കരിയും മണവും ഒഴിവാക്കാം ..

GAS LINE  JOB
GAS LINE JOB

Plumber | Ernakulam

JMS Mithra
JMS Mithra

Civil Engineer | Thiruvananthapuram

not new

Abdul Rasak
Abdul Rasak

Home Owner | Kozhikode

നോക്കാം.

sachin parjapati
sachin parjapati

Building Supplies | Sehore

hello sir

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store