wall and slab joint വരുന്ന ഭാഗത്ത് chicken mesh 3 or 4 Inch വീതിയിൽ over lap ചെയ്ത് കൊണ്ട് Place ചെയ്ത് Plastering ചെയ്യാം. ഇങ്ങനെയാകുമ്പോൾ Surface cracks വരില്ല.
or
Wall & slab Joint വരുന്ന ഭാഗങ്ങളിൽ grew design കൊടുത്താലും Cracks ഈ ഗ്രൂവിൽ തീരും.
Place tar bitumen sheet over the wall , below iron rods . then do concrete. walls will not crack. this is from my personal experience I placed plastic sheets as tar bitumen sheets was not available then (-nearly 40 years ago). no cracks hitherto
Ezyplast എന്ന് പേരുള്ള ഒരു അഡിറ്റീവ് ഉണ്ട്.. ഇതു ചേർത്താൽ പ്ലാസ്റ്ററിങ്ങിലെ ക്രാക്‌സ് ഉണ്ടാകില്ല. മാത്രമല്ല പ്ലാസ്റ്ററിങ് നനക്കേണ്ട ആവശ്യം ഇല്ല.പുട്ടി and പെയിന്റ് സേവ് ചെയ്യാം. സ്മൂത്ത് ഫിനിഷ് ആയിരിക്കും
Suresh TS
Civil Engineer | Thiruvananthapuram
wall and slab joint വരുന്ന ഭാഗത്ത് chicken mesh 3 or 4 Inch വീതിയിൽ over lap ചെയ്ത് കൊണ്ട് Place ചെയ്ത് Plastering ചെയ്യാം. ഇങ്ങനെയാകുമ്പോൾ Surface cracks വരില്ല. or Wall & slab Joint വരുന്ന ഭാഗങ്ങളിൽ grew design കൊടുത്താലും Cracks ഈ ഗ്രൂവിൽ തീരും.
Jacob Mathew
Home Owner | Kannur
Place tar bitumen sheet over the wall , below iron rods . then do concrete. walls will not crack. this is from my personal experience I placed plastic sheets as tar bitumen sheets was not available then (-nearly 40 years ago). no cracks hitherto
Dream Touch Constructions
Building Supplies | Ernakulam
Ezyplast എന്ന് പേരുള്ള ഒരു അഡിറ്റീവ് ഉണ്ട്.. ഇതു ചേർത്താൽ പ്ലാസ്റ്ററിങ്ങിലെ ക്രാക്‌സ് ഉണ്ടാകില്ല. മാത്രമല്ല പ്ലാസ്റ്ററിങ് നനക്കേണ്ട ആവശ്യം ഇല്ല.പുട്ടി and പെയിന്റ് സേവ് ചെയ്യാം. സ്മൂത്ത് ഫിനിഷ് ആയിരിക്കും
ms builders
Civil Engineer | Malappuram
chicken mesh
Soft Furnishing
Interior Designer | Malappuram
yas
Shan Tirur
Civil Engineer | Malappuram
good information.. 👍🏻
Farsana Safeer
Home Owner | Kozhikode
oru kitchen slab nirmikkumbo ethra veethi venam slab
INFRAONE SOLUTIONS
Water Proofing | Kottayam
Do concreting after brick work or do expansion joint sealing
nisanth nisanth
Home Owner | Palakkad
😤