hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *സിമെറ്റിന്റെ ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം?*
likes
299
comments
9

Comments


Basheer VK
Basheer VK

Home Owner | Thrissur

ISI മാർക്കുള്ള എല്ലാ സെമെന്റും നല്ല ക്വാളിറ്റി ഉള്ളതാവണമെന്നില്ല..ഇന്ന് നമുക്ക് ലഭിക്കുന്നത് രണ്ടു തരം സിമെന്റുകളാണ് flyash based and slag based. സിമന്റ്‌ ബാഗിൽ അത് print ചെയ്തിട്ടുണ്ടാകും. ഇതിൽ ഏതായാലും എത്ര percentage ആണ് add ചെയ്തിട്ടുള്ളത് എന്ന് ബാഗിൽ print ചെയ്യണമെന്നത് madatory ആണ്. എന്നാൽ അതു കൃത്യമായി ആരും ചെയ്യണമെന്നില്ല. എങ്കിലും 20%ൽ താഴെ ആണെങ്കിൽ അത് അത്യാവശ്യം ക്വാളിറ്റി ഉള്ള സിമന്റ്‌ ആയിരിക്കും...

firoz firu
firoz firu

Service Provider | Palakkad

നല്ല കമ്പനി സിമന്റ് ഏതാ

visudhan p rajkumar
visudhan p rajkumar

Civil Engineer | Thiruvananthapuram

👍🏻

mk k
mk k

Home Owner | Thrissur

good info

manesh THOMAS
manesh THOMAS

Contractor | Pathanamthitta

Shankar

Siva Prasad
Siva Prasad

Home Owner | Thiruvananthapuram

എന്താണു 20% flxash or slag?

SUDHEER HUSSAIN
SUDHEER HUSSAIN

Service Provider | Ernakulam

MALABAR CEMENT

assainar assainar
assainar assainar

Architect | Kozhikode

ok

Shan Tirur
Shan Tirur

Civil Engineer | Malappuram

👍🏻👍🏻

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store