built up ഏരിയയും plinth ഏരിയയും ഒന്ന് തന്നെ ആണ്, ഇതിന്റെ 80% ആണ് കാർപെറ്റ് area, ഒരു side എങ്കിലും ഓപ്പൺ ആയ ബാൽക്കണി, sitout, porch എന്നിവയുടെ 50% മാത്രം എടുക്കുന്നത് floor area....
മൊത്തത്തിൽ കൺഫ്യൂഷൻ.. അറിയാവുന്ന ആരെങ്കിലും ഒന്ന് explain ചെയ്യാമോ.. first floor ൽ, open terrace ൽ truss work cheythu, tile virichu, grill വെച്ച് close ചെയ്താൽ, അതും carpet area യിൽ കൂട്ടുമോ
Robin George Roy Chuzhukunnil
Civil Engineer | Pathanamthitta
കാർപോർച്ച് area പൂർണമായി ഒഴിവാക്കി സിറ്റൗട്ട് ഓപ്പൺ കോട്ടയാട് എന്നിവയുടെ 50% ഏരിയയാണ് കണക്കാക്കുന്നത് floor area
Abdunaser Mangattil
Home Owner | Malappuram
തെറ്റാണ് ബോസ്സ്
Arshad Paloli
Civil Engineer | Kozhikode
wrong information......... buildup areayil sitout um porchum okke ulkollum. carprch, sitout, balcony( 3side open) ivyude 50%add ചെയ്യുന്നത് ഫ്ളോർ area aaan.
Stanley S
Home Owner | Malappuram
നികുതി നിർണ്ണയിക്കുന്നത് ആകെയുള്ള പ്ലിൻത് ഏരിയ പ്രകാരം ആണ്.
sukanya o s
Civil Engineer | Ernakulam
3rd one floor area ahle?
Shan Tirur
Civil Engineer | Malappuram
👍🏻👍🏻
Abdul kalam azad
Civil Engineer | Kannur
kpbr പ്രകാരം ഈ definition തെറ്റാണ് boss
Yazar VA
Civil Engineer | Ernakulam
built up ഏരിയയും plinth ഏരിയയും ഒന്ന് തന്നെ ആണ്, ഇതിന്റെ 80% ആണ് കാർപെറ്റ് area, ഒരു side എങ്കിലും ഓപ്പൺ ആയ ബാൽക്കണി, sitout, porch എന്നിവയുടെ 50% മാത്രം എടുക്കുന്നത് floor area....
vijayamohan KM
Home Owner | Kottayam
മൊത്തത്തിൽ കൺഫ്യൂഷൻ.. അറിയാവുന്ന ആരെങ്കിലും ഒന്ന് explain ചെയ്യാമോ.. first floor ൽ, open terrace ൽ truss work cheythu, tile virichu, grill വെച്ച് close ചെയ്താൽ, അതും carpet area യിൽ കൂട്ടുമോ
Dhanesh C
Home Owner | Kannur
മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ 🙄