hamburger
Deepu Joy

Deepu Joy

Home Owner | Ernakulam, Kerala

നിങ്ങളുടെ അഭിപ്രായം പറയാമോ??
likes
14
comments
4

Comments

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

concrete അവശിഷ്ടങ്ങൾ road പണിക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. പിന്നെ bricks um concrete blocks um മറ്റും മതിൽ കെട്ടാൻ ഉപയോഗിക്കാം. തീരെ constructions nu പറ്റാത്തവ earth filling ആയിട്ട് എടുക്കാം.പൊളിച്ചു മാറ്റുമ്പോൾ skilled ആയിട്ടുള്ളവരെ വിളിക്കുകയാണെങ്കിൽ building remains max. reuse ചെയ്യാം.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

recycle ചെയ്യാനുള്ള methods ഉണ്ടല്ലോ. Engineers ഇതിനു തയ്യാറാകാത്തത് അല്ലെ?

Muruvasseri Vivek
Muruvasseri Vivek

Home Owner | Kozhikode

പുതിയ വീടിൻ്റെ തറ പാതി വരെ നികത്താനുപയോഗിച്ചു. മുകളിൽ മണ്ണി നിറക്കുന്നതോടൊപ്പം വെള്ളം പമ്പ് ചെയ്ത് വിടവുകൾക്കിടയിൽ ഫിൽ ചെയ്തു. പാതി ഭാഗം നല്ല മണ്ണ് ഫിൽ ചെയ്തു.

Merin Arun
Merin Arun

Service Provider | Ernakulam

land filling nu use cheyyalo thazhna pradeshangalil veedu paniyumbol

More like this

Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്.  അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി  വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store