hamburger
Sangeeth TG

Sangeeth TG

Home Owner | Ernakulam, Kerala

my house construction is going on but columns have this type of bend from the belt ....does this cause any issue to the building ?
likes
2
comments
27

Comments


WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

ഭാരം എടുത്തു നിൽക്കുന്ന താങ്കളുടെ മുട്ട് ഇങ്ങനെ വളഞ്ഞു ഇരുന്നാൽ എത്ര നാൾ ഭാരം താങ്ങും? same principle applies here. poor workmanship

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അദ്ദേഹത്തിനു് എറണാകുളത്തുള്ള structural Engineer നെ പരിചയപ്പെടുത്തിയിരുന്നു. Lok fix ഉപയോഗിച്ച് anchor ചെയ്യൂന്നതിനു പകരം ഈ രീതിയിൽ ചെയ്തത് ആരുടെ നിർദ്ദേശം ആയിരിക്കാം. ??. ഇപ്പോഴത്തെ Bar benders ആണ് Rebar Placing തീരുമാനിക്കുന്നത്.കരാറുകാർക്ക് അമിത ലാഭമുണ്ടാക്കാനും ഇവരെ മാത്രം Depend ചെയ്യുന്നു.തെറ്റായ രീതി അവലംബിക്കുമ്പോൾ. മുമ്പ് മലബാർഒരു കുട്ടി പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു പോകുന്നു. "ചിലോദ് ശരിയായും...ചിലോദ് ശരിയാവില്ല."FOS ഫാക്ടർ ഓഫ് സേഫ്റ്റി എന്ന കച്ചിത്തുരുമ്പ് എപ്പോഴും രക്ഷക്കെത്തില്ല എന്നുകൂടി പണം മുടക്കുന്നവരെങ്കിലും ഓർത്താൽ നന്ന്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

3 storey പണിയെണ്ട columns ആണ് , Raft foundation ചെയ്ത് തുടങ്ങിയ work ആണെന്നാണ് Owner പറഞ്ഞത്

Santhosh  f
Santhosh f

Home Owner | Kollam

നമ്മുടെ നാടിന്റെ ശാപം ഇത്തരം പണിക്കാരാണ്.. അവന്മാർ കാശുംവാങ്ങി പോകും അനുഭവിക്കുന്നത് client ആണ്

Arun T A
Arun T A

Contractor | Thiruvananthapuram

pillar sthanan thettane Athena cover cheyan bend cheythe niruthiyatha... it's wrong load proper aayi bare cheyan patilla

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Yes , this is wrong , if the shown steel for columns , the vertical alignment is not true and it is a serious non conformity . Please upload the plan & details

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വൻ പലിശ കൊടുത്തു വീടു പണിയാൻ സംഘടിപ്പിക്കുന്ന ലോൺ പണം എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി തട്ടിയെടുക്കാൻ ഇതു പോലെയൊക്കെ മാജിക്കുകാട്ടി പറ്റിക്കുന്ന രീതി Life mission നിൽ നിന്നും ലഭിക്കുന്ന സൗജന്യത്തിൽ പോലും കയ്യിട്ടുവാരുന്ന കരാറുകാർ ഫീൽഡിൽ നിരവധിയാണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630142806}}താങ്കളുടെ project management consultancy സ്ഥാപനത്തിലും അവരുടെ Civil Engineerലും വിശ്വാസമുണ്ടായിരുന്നെങ്കിൽ ഇവിടെ ഈ വിഷയം Post ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ.??. Sorry..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Experts , please comment on this contract agreement

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store