വീടിൻ്റെ frontill വെള്ളം നിൽകുന്ന problem unde . oda നിറഞ്ഞ് വെള്ളം വീട്ടിൽ കയറുന്നത് . അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഉള്ള വെള്ളം ഒഴുകി പോകാൻ ഉള്ള വഴി ഇല്ല. ഈ അടുത്ത് പുതിയ ഓട munciplality construct cheyuth kazhinje നേരത്തെ katillum vellam kayarum problem anne . oru mazha peyumpozhe vellam step vare ആകുന്നു.
പുതിയ construction nte part ayi gate inte avide allam poliche ipo athe veednum nammal ready akenda situation anne .
Gate inte avidem sit out um agane construct cheyanam anne any ideas undell plz share . ipo gravel itte pokkana plan cheyunne .
...soo plz share some suggestions.
avide vellam mannil thaannu pokunna type place aanenkil, compound wall kazhinj chriya slopeil french drains kodukuka.vellam ellam koodi 1 or 2 soakpitlek direct cheyuka...
veedilninnum roadilek oru minimum slope already set cheythottu venam ith cheyyan.
റോഡിൽ നിന്നും വെള്ളം ഓട നിറഞ്ഞാണ് 0പുരയിടത്തിലേക്കു വരുന്നത്. അതുകൊണ്ട് ഓടയിൽ നിന്നുള്ള വെള്ളം വരാതെ അവിടെ ഒരു ബമ്പ് കോൺക്രീറ്റ്റിൽ വച്ചാൽ തീരാകുന്ന പ്രേശ്നമേ ഉള്ളൂ..
BIJO JOSEPH
Civil Engineer | Thiruvananthapuram
avide vellam mannil thaannu pokunna type place aanenkil, compound wall kazhinj chriya slopeil french drains kodukuka.vellam ellam koodi 1 or 2 soakpitlek direct cheyuka... veedilninnum roadilek oru minimum slope already set cheythottu venam ith cheyyan.
RAJESH R
Architect | Thiruvananthapuram
റോഡിൽ നിന്നും വെള്ളം ഓട നിറഞ്ഞാണ് 0പുരയിടത്തിലേക്കു വരുന്നത്. അതുകൊണ്ട് ഓടയിൽ നിന്നുള്ള വെള്ളം വരാതെ അവിടെ ഒരു ബമ്പ് കോൺക്രീറ്റ്റിൽ വച്ചാൽ തീരാകുന്ന പ്രേശ്നമേ ഉള്ളൂ..
പ്രവീൺ മോഹനൻ
Electric Works | Thiruvananthapuram
9747767153
KrishnaSree J
Home Owner | Alappuzha
KrishnaSree J
Home Owner | Alappuzha