താങ്കൾക്ക് ടൈൽ ഇടേണ്ടത് ഓപ്പൺ ഏരിയയിൽ ആയതുകൊണ്ടും ഗ്രാനൈറ്റ്നോട് താൽപര്യമില്ലാത്തതുകൊണ്ടും
അവിടെ ,കാർപോർച്ചിൽ ഇടുന്ന നല്ല ഗ്രിപ്പ്ഉള്ള കോൺക്രീറ്റ് ടൈലുകളോ അല്ലെങ്കിൽ ആൻറി സ്കിഡ് വെർട്ടിഫൈഡ് ടൈലുകളോ ഉപയോഗിക്കാവുന്നതാണ്.
Natural stones are recommended, they are more resistant to external weather. A wide range of natural stones are available in the market other than granite. Eg: Kadapa, tandoor stone, laterite clading...etc
Jamsheer K K
Architect | Kozhikode
lapothara. banglore stone.
Tinu J
Civil Engineer | Ernakulam
താങ്കൾക്ക് ടൈൽ ഇടേണ്ടത് ഓപ്പൺ ഏരിയയിൽ ആയതുകൊണ്ടും ഗ്രാനൈറ്റ്നോട് താൽപര്യമില്ലാത്തതുകൊണ്ടും അവിടെ ,കാർപോർച്ചിൽ ഇടുന്ന നല്ല ഗ്രിപ്പ്ഉള്ള കോൺക്രീറ്റ് ടൈലുകളോ അല്ലെങ്കിൽ ആൻറി സ്കിഡ് വെർട്ടിഫൈഡ് ടൈലുകളോ ഉപയോഗിക്കാവുന്നതാണ്.
Shan Tirur
Civil Engineer | Malappuram
stone ethenkilum use cheyyam. allenkil pinne tiles nallath aan. direct sunlight adichalum vallya problems undavoolla. pinne lapotra granite upayogikkam.
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls try to use natural stone
Hariraj V S
Gardening & Landscaping | Kottayam
ബാംഗ്ലൂർ സ്റ്റോണിന്റെ 20 mm thicknes ഉള്ളതു കിട്ടും അതാണ് നല്ലത് എന്നാണ് തോന്നുന്നത്
Techno Sales Corporation
Building Supplies | Kozhikode
ചെങ്കൽ ടൈൽസ് ഉപയോഗിച്ചാൽ നന്നാകും.
ASCENT BUILDERS
Civil Engineer | Palakkad
Natural stones are recommended, they are more resistant to external weather. A wide range of natural stones are available in the market other than granite. Eg: Kadapa, tandoor stone, laterite clading...etc