hamburger
Vishnu Maya

Vishnu Maya

Architect | Pathanamthitta, Kerala

സ്ട്രീറ്റ് ലെവലിൽ ഗ്രൗണ്ട് ഫ്ലോർ ടെറസ് ഭിത്തിയിൽ നിന്നും 90 സെന്റിമീറ്റർ ഡിസ്റ്റൻസ് ഉള്ള കോമ്പൗണ്ട് വാളിൽ മുട്ടിച്ചു വാർത്തു വെച്ചിട്ടുണ്ട്, റോഡിൽ നിന്നും ഫസ്റ്റ് ഫ്ലോറിലേക്ക് കയറത്തക്ക രീതിയിൽ ഫസ്റ്റ് ഫ്ലോർ നിർമ്മിക്കുവാൻ സ്ട്രക്ച്ചർലി സ്ട്രോങ്ങ്‌ ആയ ഈ കോമ്പൗണ്ട് വാളിന്റെ മുകളിൽ നിർമാണം നടത്താവുന്നതാണോ
likes
3
comments
2

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

I'm a structural engineer and you may contact me

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Bring an experienced engineer at the site and seek his advise .


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store