hamburger
Rimsha shafeel

Rimsha shafeel

Home Owner | Thrissur, Kerala

ഹായ് ഫ്രണ്ട്സ് ഒന്ന് സഹായിക്കണം ഗേറ്റ് പണിക്കാരൻ ഗേറ്റിന്റെ റെയിൽ വയ്ക്കാതെ കോൺഗ്രീറ്റ് ചെയ്തു പോയി പുള്ളി ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല പുള്ളി മറന്നു പോയതാണോ എന്നൊരു സംശയം ഇനി ഇത് എങ്ങനെ ഗേറ്റ് ഫിക്സ് ചെയ്യും?
likes
6
comments
6

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

athu പൊളിച്ചു രണ്ടാമത് rail vechu concrete ചെയ്യുക. പഴയ പണിക്കരെ കയ്യിൽ കിട്ടുമ്പോൾ ഇടിക്കാൻ മറക്കരുത്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സാദാരണ രീതിയിൽ കോൺഗ്രീറ് ചെയ്താണ് ചെയ്യാറ്, അടിയിലേക്ക് ബോൾഡ് ഇട്ട് ചെയ്താൽ വണ്ടി വരാൻ പ്റബ്ലം ആവും, ഇന്റർ ലോക്ക് ചെയ്യുന്നുണ്ടെങ്കിൽ one സൈഡ് സെറ്റ് ആവും

muneer km
muneer km

Flooring | Ernakulam

റെയിൽ വെക്കുമ്പോൾ അതിന് ബലം കിട്ടാൻ വേണ്ടി ഒരു കമ്പി റൈലിൽ വെൽഡ് ചെയ്ത് ആ കമ്പി കോൺക്രീറ്റിൽ ഉറപ്പിക്കും. നിങ്ങൾ ആ കമ്പി വരുന്ന ഭാഗത്തു മാത്രം കോൺക്രീറ്റ് പൊട്ടിച്ചു കളഞ്ഞു റെയിൽ വെച്ചതിനു ശേഷം കോൺക്രീറ്റ് ചെയ്താൽ മതി. കോൺക്രീറ്റിൽ ഉറപ്പിക്കുന്ന കമ്പിയിൽ ക്രോസ്സ് (+ ഷേപ്പിൽ )ആയി വേറെ കമ്പി വെൽഡ് ചെയ്ത് പിടിപ്പിക്കണം.

anoof ashraf fabrication
anoof ashraf fabrication

Fabrication & Welding | Alappuzha

ok

ramengineering  kollam
ramengineering kollam

Fabrication & Welding | Kollam

athinta amugailay sett chyanum pattum but chyunna reethil aanu kaaryam

Anvar Basheer
Anvar Basheer

Flooring | Kottayam

കോൺക്രീറ്റ് പൊളിച്ചു ഉള്ളിലെ കമ്പിയില് ചേർത്ത് rail fix ചെയ്യിച്ചു conctete ചെയ്യുക ഇല്ലെങ്കിൽ eppozhum ഇളകി പോകാൻ ചാൻസ് കൂടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store