ഓപ്പൺ terrace ലെ external ഭിത്തിയിൽ ഇതുപോലെ ചെറിയ നനവ് തുടർച്ചയായി മഴയുള്ള, തീരെ വെയിൽ ഇല്ലാത്ത ദിവസങ്ങളിൽ കാണുന്നു. എന്താണ് easy ആയിട്ടുള്ള പ്രതിവിധി.?
നനവ് കാണുന്ന ഇടത്, അവിടത്തെ പെയിന്റ് നല്ലോണം ചുരണ്ടി കളഞ്ഞ് അതിൽ waterprofing ചെയ്താൽ മതി. ചെയ്തു കൊടുക്കുന്നുണ്ട് good quality long life.
if you want, contact me. 95.39.91.11.05
*നനവ് കാണുന്ന ഭാഗങ്ങളിലെ പുട്ടിയും പെയിൻറും ചീകി കളഞ്ഞു നല്ല ഡാം പ്രൂഫ് മെറ്റീരിയൽ അടിച്ചതിനുശേഷം എക്സ്റ്റീരിയർ പുട്ടിയിട്ട് പെയിൻറ് അടിച്ചു കഴിഞ്ഞാൽ ഈ പറയുന്ന പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.*
Prajeesh prajee
Civil Engineer | Palakkad
നനവ് കാണുന്ന ഇടത്, അവിടത്തെ പെയിന്റ് നല്ലോണം ചുരണ്ടി കളഞ്ഞ് അതിൽ waterprofing ചെയ്താൽ മതി. ചെയ്തു കൊടുക്കുന്നുണ്ട് good quality long life. if you want, contact me. 95.39.91.11.05
Shan Tirur
Civil Engineer | Malappuram
ആ ഭാഗം നല്ലോണം ചുരണ്ടി കളഞ്ഞു clean ചെയ്ത് damproof ചെയ്യുക. putti ഇടുക paint അടിക്കുക.
Tinu J
Civil Engineer | Ernakulam
*നനവ് കാണുന്ന ഭാഗങ്ങളിലെ പുട്ടിയും പെയിൻറും ചീകി കളഞ്ഞു നല്ല ഡാം പ്രൂഫ് മെറ്റീരിയൽ അടിച്ചതിനുശേഷം എക്സ്റ്റീരിയർ പുട്ടിയിട്ട് പെയിൻറ് അടിച്ചു കഴിഞ്ഞാൽ ഈ പറയുന്ന പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.*
Wetpro waterproofing
Water Proofing | Kozhikode
Wetpro waterproofing
Water Proofing | Kozhikode
Tilsun Thomas
Water Proofing | Ernakulam
waterproofing is the solution
Jamsheer K K
Architect | Kozhikode
Waterproof cheyyuka
Ashik A
Civil Engineer | Palakkad
Asian paints nte dampproof course indu adhu 2 or 3 coat apply cheidhu kodukua, pinne idhu pole terrace il brickwork cheyyunne munbu atleast 5 cm thk il concrete iduvanengil idh oluvakan pattum
Smartcare waterproofing
Water Proofing | Kottayam
waterproofing
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
pls use DPC...