hamburger
md muneer

md muneer

Home Owner | Kozhikode, Kerala

18-03-23 നു ഗ്രൗണ്ട് ഫ്ലോർ മെയിൻ സ്ലാബ് വാർപ്പ് കഴിഞ്ഞു, ഈ ഫോട്ടോയിൽ കാണുന്ന ഒരു സ്ഥലത്തു മുകളിൽ ചെറിയ ക്രാക്ക് കാണുന്നുണ്ട്, നല്ലവണ്ണം bund ketti 14 ദിവസം നനച്ചപ്പോൾ സീലിംഗിൽ ചെറിയ വെള്ളത്തിന്റെ അംശം കാണുന്നു ഇത് cement grout ക്രാക്കിൽ ഒഴിച്ചാൽ മാറുമോ? ഇതിന്റെ മുകളിൽ first ഫ്ലോർ room വരുന്നുണ്ട് ഭാവിയിൽ വല്ല പ്രശ്നവും ഉണ്ടാകുമോ?
likes
0
comments
1

Comments


Albin Antony John
Albin Antony John

Home Owner | Ernakulam

celing plastering കഴിഞിട്ടും വരുന്നെകിൽ മാത്രം എന്തെങ്കിലും ചെയ്യേണ്ടതുള്ളു. മുകളിലെ വീണ്ടും room വരുന്നതുകൊണ്ട് water leaking ഒരു ഇഷ്യൂ ആയി കാണേണ്ടാത്തില്ല. ആ ഭാഗത്തു bathroom വല്ലതും വരുന്നെകിൽ നല്ലതുപോലെ അപ്പോസ് ചെയ്തു ഈ problem പരിഹരിക്കാം. celinginte strengthine കുറിച്ച് ഭയപ്പെടേണ്ട കാര്യമില്ല.വാർക്കയുടെ timil filinginte ഇടയിൽ സ്വാഭാവികമായി വരുന്ന air space ആകും ചിലപ്പോൾ ഈ ലീക്കിങ്ങിനു കാരണം.. വേറെ ഒന്നുമാവില്ല.. don't worry brother

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store