ഉറപ്പില്ലാത്ത മണ്ണിൽ പണിതാലും ഇങ്ങനെ വരാം.. അല്ലെങ്കിൽ പണിയാൻ വാനം(കുഴി) വെട്ടിയിട്ട് ലെവൽ ചെയ്യാൻ തിരികെ മണ്ണ് ഇട്ടിട്ടു first വരി കല്ല് ഇട്ടതിന് ശേഷം വെള്ളം നിർത്തി ഉറപ്പിക്കാതെ പണിതാലും ഇങ്ങനെ വരാം..
ഫൗണ്ടേഷൻ പണിയുടെ പ്രശ്നമാണ് ഇനി ഇതിനു മുകളിലേക്കുള്ള പണികൾ മഴക്കാലത്തിനു ശേഷം ചെയ്യുന്നതാണ് നല്ലത് ഫൗണ്ടേഷൻ ബെൽറ്റ് എടുക്കാത്തത് എന്താണ് ഫൗണ്ടേഷൻ ബെൽറ്റ് അല്ലേ വേണ്ടത്
Jamsheer K K
Architect | Kozhikode
thara irunnathanu
ടൈറ്റസ് CA art work in cement
Contractor | Alappuzha
പൊട്ടി പുറത്തോട്ട് ആണ് തള്ളി വന്നതെങ്കിൽ കെട്ട് ഉറക്കും മുന്നേ ഉള്ളിൽ നിറച്ച പൂഴിയുടെ വെയിറ്റ് കൊണ്ട് ആകാം...
ck mavilayi
Mason | Kannur
തറയിൽ മണ്ണ് നിറച്ചത് എങ്ങനെ യാണ്. ഏതോ വാഹനം കൊണ്ട് പറ്റിയതാ
Dream Home Construction
Contractor | Malappuram
ഫോട്ടോ കണ്ടിട്ട് തറ ഇരുന്നിട്ടുണ്ട്,, ബെൽറ്റ് വർക്കുമ്പോൾ ആ ഭാഗത്ത് കമ്പി യും ഖനവും കൂട്ടി വർക്കുക,,
ടൈറ്റസ് CA art work in cement
Contractor | Alappuzha
ഉറപ്പില്ലാത്ത മണ്ണിൽ പണിതാലും ഇങ്ങനെ വരാം.. അല്ലെങ്കിൽ പണിയാൻ വാനം(കുഴി) വെട്ടിയിട്ട് ലെവൽ ചെയ്യാൻ തിരികെ മണ്ണ് ഇട്ടിട്ടു first വരി കല്ല് ഇട്ടതിന് ശേഷം വെള്ളം നിർത്തി ഉറപ്പിക്കാതെ പണിതാലും ഇങ്ങനെ വരാം..
saji tr
Contractor | Kannur
അടിയിൽ പണിതിരിക്കുന്ന കല്ല് ശ്രദ്ധിക്കുക തെറ്റായ രീതിയിലാണ് പണിതിരിക്കുന്നത്
saji tr
Contractor | Kannur
ഫൗണ്ടേഷൻ പണിയുടെ പ്രശ്നമാണ് ഇനി ഇതിനു മുകളിലേക്കുള്ള പണികൾ മഴക്കാലത്തിനു ശേഷം ചെയ്യുന്നതാണ് നല്ലത് ഫൗണ്ടേഷൻ ബെൽറ്റ് എടുക്കാത്തത് എന്താണ് ഫൗണ്ടേഷൻ ബെൽറ്റ് അല്ലേ വേണ്ടത്
kumar vr
Carpenter | Malappuram
തറ കീറിയതിന്റെ താഴ്ചക്കുറവ് ഒരു പ്രശ്നമാകാം. പുരയിടം അടുത്ത കാലത്ത് മണ്ണിട്ട് നികത്തിയ സ്ഥലമാണോ?
kriti KN
Service Provider | Kannur
നിങ്ങളുടെ എല്ലാ മറുപടികൾക്കും നന്ദി 🙏
kriti KN
Service Provider | Kannur
ഇനിയിപ്പോ ഇതിന് എന്താണ് പരിഹാരം....