hamburger
NISHAD shad

NISHAD shad

Home Owner | Kannur, Kerala

ഉയർന്ന പതലത്തിൽ നിന്നും താഴ്ന്ന തട്ടിൽ ആണ് വീടിന്റെ സ്ഥാനം main റോഡിൽ നിന്നും വീടിന്റെ ദൂരം 3.80സെന്റ് സ്ഥാല പരുതി ഉണ്ടായിട്ടും വീട്ടിലെക്ക് വാഹനം ഇറക്കാൻ സാതിക്കുന്നില്ല.  താഴ്ചയിൽ ആയത് കൊണ്ടുതഞ്ഞേ മഴവെള്ളം വീട്ടിലെക്ക് ഒലിച്ചു വരുന്നതും ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
likes
2
comments
6

Comments


sujith Spilla
sujith Spilla

Contractor | Kollam

ഓട പണിത് അതിനുമുകളിൽ ഗ്രില്ല് ഇട് ഹമ്പിന്റെ പ്രശ്നം വരില്ല വെള്ളം താഴേക്കു വരുകയും ഇല്ല.

Devi Vijeesh
Devi Vijeesh

Gardening & Landscaping | Kottayam

ഈ കട്ട മാറ്റി കല്ലുകൾ നോക്കു. പരിഹാരം ഉണ്ടാക്കാൻ കഴിയും

Rk Pc
Rk Pc

Home Owner | Palakkad

വഴിയുടെ മുന്നിൽ ഒരു ഹമ്പ് ഇട്ടാൽ വെള്ളം താഴ്ക് ഇറങ്ങത്തെ നോകാം

kumar vr
kumar vr

Carpenter | Malappuram

അടിയിലെ സ്ലാബുകൾ ഒഴിവാക്കി ചാലു കീറി ജി ഐ പൈപ്പുകൊണ്ടുള്ള ഗ്രിൽ ഇടുക.

C A  Rajineesh
C A Rajineesh

Building Supplies | Thrissur

if u can't go for humb better put an underline pipe nd floor the same

NISHAD  shad
NISHAD shad

Home Owner | Kannur

humb ittappol ahn vandi keran budhimutt aye

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store