hamburger
AJITH POTHENCHEERI

AJITH POTHENCHEERI

Architect | Malappuram, Kerala

ഈ വീടിന്റെ main entrance ആണ് ഇത്. റോഡിൽ നിന്ന് കുത്തനെയാണ് നിൽക്കുന്നത് അത്കൊണ്ട് തന്നെ vehicles കയറാൻ ബുദ്ധിമുട്ടുന്നുണ്ട് എന്താണ് ഉചിതമായ ഒരു പരിഹാരം.
likes
0
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Slope നേരിട്ട് main road വരെ എത്താത്ത രീതിയിൽ തുടക്കത്തിൽ Gate വരുന്ന ഭാഗം road level ൽ തന്നെ ചെയ്തിട്ട് ബാക്കിയുള്ള ദൂരം രണ്ടോ മൂന്നോ ഭാഗം ഇടവിട്ട് flat ആയും SIope ആയും ചെയ്ത് Porch ൻ്റെ level ൽ എത്തിക്കാവുന്നതാണ് .Gate വരെ ഒരേ slope ൽ ആകുമ്പോൾ വാഹനങ്ങൾ ഇറക്കത്തിൽ വളരെ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628906741}}Frontage കൂടുതൽ ഉണ്ടെങ്കിൽ Approach road ൻ്റെ alignment curve ചെയ്തു Land Scape ചെയ്താൽ beautiful garden set ചെയ്യാം. താങ്കളെ പോലെയുള്ള ഒരു Architect ന് enviornment ഉം echo friendly ആക്കാൻ പറ്റും.Try to Plan it and execute...

{{1628906741}}Frontage കൂടുതൽ ഉണ്ടെങ്കിൽ Approach road ൻ്റെ alignment curve ചെയ്തു Land Scape ചെയ്താൽ beautiful garden set ചെയ്യാം. താങ്കളെ പോലെയുള്ള ഒരു Architect ന് enviornment ഉം echo friendly ആക്കാൻ പറ്റും.Try to Plan it and execute...
Yadhu Krishna M
Yadhu Krishna M

Civil Engineer | Bengaluru

1) Excavate and reduce slope if possible. 2) Provide pavings with good friction throughout the slope. 3) zigzag chopping or land n climb mode of improvements can be introduced if sufficient area is available 4) Ensure the vehicles have enough engine power and loading capacity to tackle the slope.

THE RASA STUDIO
THE RASA STUDIO

Interior Designer | Bengaluru

Mathilde arikiyayitte mothattil oru single slope and curve aayitte nere porch vare pokunna vidhattil kodukkuka. kuracche jcb work undakum. atakumbol kayaran budhimutte undavilla. matramalla ningalude muttattekk kayari varumbol nalla oru view koodi undakum.

MALAYIL  BUILDERS
MALAYIL BUILDERS

Civil Engineer | Ernakulam

length ullathinal road 2 step aay cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store