hamburger
sareena younus

sareena younus

Service Provider | Kasaragod, Kerala

belt ingene akiyathil kuzhappamundo
likes
0
comments
5

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കുഴപ്പം ഇല്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എപ്പോഴും ഭിത്തി തുടങ്ങണ്ടത് belt / plinth beam ൽ നിന്നായിരിക്കുന്നതാണ് നല്ലത്

Praveen Kumar M MKumar
Praveen Kumar M MKumar

Contractor | Malappuram

ഉറപ്പ് ലഭിക്കില്ല

Sajjad - Nirmithi Architects
Sajjad - Nirmithi Architects

Architect | Kannur

No issue.. plumbing work ടൈം ചെറിയ ബുദ്ദിമുട്ട് ഉണ്ടാവും. ഏറ്റവും മുകളിലോ തറ കെട്ടുന്നതിന്റ തൊട്ട് മുമ്പോ ബെൽറ്റ്‌ വാർക്കുന്നതായിരുന്നു നല്ലത്. ഇനി അങ്ങനെ അങ്ങ് തുടരുക. വലിയ രീതിയിൽ ഇഷ്യൂ ഇല്ല

URBAN GRID  NILAMBUR
URBAN GRID NILAMBUR

Contractor | Malappuram

ചുമരിൽ ഈർപ്പം വലിച്ചെടുത്തു പെയിന്റ് നാശമാകാൻ സാധ്യത കൂടുതൽ ആണ്

More like this

4 Type Foundations ആണ് കേരളത്തിൽ ഉപയോഗിക്കുന്നത്

1) Rubble foundation 
2) piller footing foundation 
3) raft (strip foundation)
4) piling 

1) Rubble (കരിങ്കല്ല്) foundation :
* ഭൂമിക്ക് അടിയിൽ നിൽക്കുന്ന ഭാഗമാണ് foundation( adithara) or Dry rubble masonry (DR)
* നിങ്ങളുടെ സ്ഥലത്തിലെ മണ്ണിന്റെ ഘടന അനുസരിച്ചാണ് foundation തീരുമാനിക്കുന്നത്.
* നിങ്ങളുടെ മന്ന് strong ആണെങ്കിൽ നമുക്ക് rubble (കരിങ്കല്ല്) foundation ഉപയോഗിക്കാം.
* ആദ്യ ഘട്ടമായി setout മാർക് ചെയ്ത പ്രകാരം കുഴിച്ചതിന് ശേഷം അടി ഭാഗം ലെവൽ ചെയ്യുക 
* ശേഷം ആവശ്യമെങ്കിൽ PCC (plain cement concrete ) 10cm കനത്തിൽ ചെയ്തെടുക്കാം
* പിന്നീട് കരിങ്കല്ല് അടുപ്പിച്ചു വെച്ഛ് , ഗ്യാപ് ഇല്ലാത്ത തരത്തിൽ വെക്കണം, ഗ്യാപ് ഉണ്ടെങ്കിൽ കരിങ്കൽ ചീള് (ചെറിയ pieces), മന്ന് വെച്ഛ് അത് ഫിൽ ചെയ്യുക.
* സാധാരണ 2 അടി വീതിയും 2 അടി ആഴവും ആണ് കൊടുക്കാർ.
* അടുത്ത ഘട്ടമായി ഫൗണ്ടേഷനിൽ മന്ന് ഇട്ട് വെള്ളം അടിച്ഛ് കൊടുക്കുക.

Advantages (മറ്റു രീതിയിലെ അപേക്ഷിച്ഛ് കരിങ്കല്ല് ഫൗണ്ടേഷൻ ഗുണങ്ങൾ 
* മറ്റ് രീതികളെ അപേക്ഷിച്ച് ചെലവ് കുറവാണ്
* Environment friendly
* എല്ലാ കാലാവസ്ഥാ സാഹചര്യങ്ങൾക്കും അനുയോജ്യം.
4 Type Foundations ആണ് കേരളത്തിൽ ഉപയോഗിക്കുന്നത് 1) Rubble foundation 2) piller footing foundation 3) raft (strip foundation) 4) piling 1) Rubble (കരിങ്കല്ല്) foundation : * ഭൂമിക്ക് അടിയിൽ നിൽക്കുന്ന ഭാഗമാണ് foundation( adithara) or Dry rubble masonry (DR) * നിങ്ങളുടെ സ്ഥലത്തിലെ മണ്ണിന്റെ ഘടന അനുസരിച്ചാണ് foundation തീരുമാനിക്കുന്നത്. * നിങ്ങളുടെ മന്ന് strong ആണെങ്കിൽ നമുക്ക് rubble (കരിങ്കല്ല്) foundation ഉപയോഗിക്കാം. * ആദ്യ ഘട്ടമായി setout മാർക് ചെയ്ത പ്രകാരം കുഴിച്ചതിന് ശേഷം അടി ഭാഗം ലെവൽ ചെയ്യുക * ശേഷം ആവശ്യമെങ്കിൽ PCC (plain cement concrete ) 10cm കനത്തിൽ ചെയ്തെടുക്കാം * പിന്നീട് കരിങ്കല്ല് അടുപ്പിച്ചു വെച്ഛ് , ഗ്യാപ് ഇല്ലാത്ത തരത്തിൽ വെക്കണം, ഗ്യാപ് ഉണ്ടെങ്കിൽ കരിങ്കൽ ചീള് (ചെറിയ pieces), മന്ന് വെച്ഛ് അത് ഫിൽ ചെയ്യുക. * സാധാരണ 2 അടി വീതിയും 2 അടി ആഴവും ആണ് കൊടുക്കാർ. * അടുത്ത ഘട്ടമായി ഫൗണ്ടേഷനിൽ മന്ന് ഇട്ട് വെള്ളം അടിച്ഛ് കൊടുക്കുക. Advantages (മറ്റു രീതിയിലെ അപേക്ഷിച്ഛ് കരിങ്കല്ല് ഫൗണ്ടേഷൻ ഗുണങ്ങൾ * മറ്റ് രീതികളെ അപേക്ഷിച്ച് ചെലവ് കുറവാണ് * Environment friendly * എല്ലാ കാലാവസ്ഥാ സാഹചര്യങ്ങൾക്കും അനുയോജ്യം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store