hamburger
robin k

robin k

Building Supplies | Kannur, Kerala

ee paragola Gypsum putty cheyyan pattumo
likes
3
comments
5

Comments


master pest experts
master pest experts

Contractor | Alappuzha

വീടിന്റെ ഫൌണ്ടേഷൻ കെട്ടിയാൽ ഉടൻ തന്നെ ചിതൽ ശല്യത്തിനുള്ള പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്. termite control work ഉത്തരവാദിതത്തോടുകൂടി ചെയ്തു തരുന്നു....with ഗ്യാരണ്ടി....വിളിച്ചോളൂൂ... 7907415591 …les …les

Sai Prasad
Sai Prasad

Architect | Kozhikode

Not recommended

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ താങ്കളുടെ തീരുമാനം നല്ലതാണ് പക്ഷേ ജിപ്സം പ്ലാസ്റ്റിക് ഇൻസൈഡ് മാത്രമേ ചെയ്യാൻ പാടുള്ളൂ ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും ഔട്ട്സൈഡ് ജിപ്സം പ്ലാസറിങ് ചെയ്യിക്കരുത് അത് ചീറ്റിങ്ങ് ആണ് ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ ജോലിക്കാരായിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം GYPROC SAINT GOBAIN ഇത് നല്ല ജിപ്സം ആണ് ഞാൻ ജിപ്സം പ്ലാസറിങ് കോൺട്രാക്ടറാണ് ഓൾ കേരള സർവീസ് കൂടുതൽ വിവരങ്ങൾക്ക് 7994575869

gyproc gypsum plastering    water proofing
gyproc gypsum plastering water proofing

Civil Engineer | Kozhikode

ys

Architect  Mahin
Architect Mahin

Architect | Kottayam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store