വലതു ഭാഗം കാണുന്ന 3 single ജനാലകൾ, അതിന്റെ നാടുവിലത്തെ രണ്ടു pillar എടുത്തുമാറ്റി വലിയ single window ആക്കുന്നതിനു പ്രശ്നമുണ്ടോ, അതിന്റെ മുകളിൽ സാധാ lintalaanu കൊടുത്തിരിക്കുന്നത്.മുകളിലത്തെ നിലയിൽ അതിന്റെ മുകളിൽ ചുമർ വരുന്നുണ്ട്
roof വാർക്കുമ്പോൾ inverted beam 23x 23 ആയാലും മതി. സാധാരണ 15 cm depth ഉള്ള Lintel , minimum 12 mm bars - 2 എണ്ണം താഴെ ഉണ്ടെങ്കിൽ 1.5 മീറ്റർ span വരെ ഉള്ള ഭിത്തി ഒഴിവുകൾ ( ജന്നൽ , ഡോർ ) ക്ക് കുഴപ്പം ഇല്ല .
Roy Kurian
Civil Engineer | Thiruvananthapuram
roof വാർക്കുമ്പോൾ inverted beam 23x 23 ആയാലും മതി. സാധാരണ 15 cm depth ഉള്ള Lintel , minimum 12 mm bars - 2 എണ്ണം താഴെ ഉണ്ടെങ്കിൽ 1.5 മീറ്റർ span വരെ ഉള്ള ഭിത്തി ഒഴിവുകൾ ( ജന്നൽ , ഡോർ ) ക്ക് കുഴപ്പം ഇല്ല .
Structure Lab
Civil Engineer | Kozhikode
Pillar എടുത്തു മാറ്റണമെങ്കിൽ ഏറ്റവും മുകളിൽ ഒരു beam കൊടുക്കുക. slab ചെയ്യുന്നതിന്റെ കൂടെ overbeam ആയി കൊടുത്താൽ മതി.
anu ks
Civil Engineer | Ernakulam
normal window
Prolines Architects
Architect | Kozhikode
അവിടെ ബീം undenkil കുഴപ്പം ഇല്ല. അല്ലെങ്കിൽ മുകളിലത്തെ ചുമർ കെട്ടുന്നതിന് മുന്പ് മുകളിൽ ഒരു ബീം ചെയ്യുക.
Afsar Abu
Civil Engineer | Kollam
സിംഗിൾ മോഡൽ ആയിരിക്കും ലുക്ക്