hamburger
sini shaiju

sini shaiju

Home Owner | Wayanad, Kerala

രണ്ടാം നിലയുടെ കോൺക്രീറ്റ് കഴിഞ്ഞു. ത്രീഡിയിൽ കാണുന്ന പ്രകാരം സൺഷൈഡിന്റെ വീതി ഏകദേശം ഒരു മീറ്ററോളം വരും. ഉണ്ടാക്കി വന്നപ്പോൾ നോർമൽ സൺഷൈഡ് 50cm വീതി ആണ്. കാണാൻ ഭയങ്കര ബോർ ആയിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബ് എക്സ്റ്റൻഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ. പ്ലീസ് ഹെല്പ് അർജന്റ്...
likes
1
comments
7

Comments


manooj manu
manooj manu

Architect | Alappuzha

3d nokki panithal egane undakunathu sadaranayanu nigal vidinte aduthulla nalloru designer ne chennu kanu

Mathews George
Mathews George

Civil Engineer | Thiruvananthapuram

സൺഷൈട് എന്ന് പറയുന്നത് സാധാരണ ജനലിനു മുകളിൽ ലിന്റൽ ബീമിൽനിന്നും പുറത്തേക്കു തള്ളിനിൽക്കുന്ന കോൺക്രീറ്റ് ന്റെ തള്ളൽ ആകുന്നു. അതിന്റെ വീതി നിശ്ചയിക്കുന്നത് ജനൽ പാളിയുടെ വീതിയിൽ നിന്നും കുറച്ചും കൂടി വീതിയുള്ളതായിരിക്കണം എന്ന രീതിയിൽ ആണ് . അൻപതുസെന്റിമീറ്റർ വീതി കൊടുത്തപ്പോൾ ജനൽ പാളികൾക്കു അതിലും വീതി കുറവായിരിക്കും എന്ന് തോന്നുന്നു. ഇനിയും രണ്ടാംനിലയുടെ വാർപ്പിനു എന്തിനാണെന്നു ഈ പ്രോജെക്ഷൻ കൊടുത്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. കൂടാതെ താങ്കൾ കാണിച്ച ഫോട്ടോ കണ്ടിട്ട് എന്തോ ഒരു വശപിശകുപോലെ തോന്നിക്കുന്നു. എല്ലാം ശുഭമായി ഭവിക്കട്ടെ .

HABIKON constructions  interiors
HABIKON constructions interiors

Architect | Kozhikode

3d evide? can you pls share it

outline architects
outline architects

Civil Engineer | Thrissur

trussil chyam

sini shaiju
sini shaiju

Home Owner | Wayanad

mohd salih
mohd salih

Home Owner | Malappuram

ippo nilavile veethi ethrayaa

outline architects
outline architects

Civil Engineer | Thrissur

bro drwying chyunvurde supervision nokrnile

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store