hamburger
Priyesh Nair

Priyesh Nair

Home Owner | Kasaragod, Kerala

ഈ പുറത്തേക്ക് തള്ളി നിൽക്കുന്ന staircase ന്റെ ലാൻഡിംഗ് വരുന്ന ഭാഗം മാത്രം മെയിൽ സ്‌ലാബിന്റെ ഉയരത്തിൽ വാർക്കാതെ സൺ‌ സൈഡിന്റെ ഉയർത്തിൽ മാത്രം വാർത്താൽ കാണാൻ ഭംഗി കൂടുതൽ ഉണ്ടാകുമോ?
likes
3
comments
5

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ. കാണാൻ എന്തായാലും ഭംഗി ഉണ്ടാവും

Aashi aashik
Aashi aashik

Contractor | Malappuram

staire roominte top aano ?

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

ഉറപ്പായും.... സ്റ്റയറിൻ്റെ കുറച്ചുകൂടെ easy aakum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store