hamburger
Muhammed ashiq v

Muhammed ashiq v

Home Owner | Kozhikode, Kerala

ഇതാണ് എന്റെ വീടിന്റെ 3d ith ully white ആക്കിയാൽ. ഭംഗി ഉണ്ടാകുമോ തേപ്പ് കഴിഞ്ഞിട്ടില്ല വേറെ ഭംഗി. കൂട്ടാനുള്ള. ideas വല്ലോം ഉണ്ടേൽ. ഒന്ന്. പറഞ്ഞു തരാമോ tnx in.advance
likes
5
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ith നല്ല colour ആണ്. full white ആക്കാതിരിക്കുന്നത് ആണ് നല്ലത്.( flat roof ആയത്കൊണ്ട് )

Riyas V
Riyas V

Civil Engineer | Kozhikode

Contemporary model ആയത് കൊണ്ട് full white ചെയ്യാതിരിക്കുകയാണ് നല്ലത്. Highlighted portions color / wall cladding ചെയ്താൽ നന്നായിരിക്കും

Terrafine Gypsum Plastering
Terrafine Gypsum Plastering

Civil Engineer | Kozhikode

ulllil theppinu pakaram gypsum plastering cheyyan thalparyam undo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store