hamburger
reni mk5

reni mk5

Home Owner | Palakkad, Kerala

ഹലോ സുഹൃത്തുക്കളെ.. ഇത് എന്റെ വീടാണ്, കുറച്ചു പണി ബാക്കിയുണ്ട് അതിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. മുൻഭാഗത്തു ചെറിയ രീതിയിൽ എന്തെങ്കിലും മോഡൽ കൊടുക്കണം എന്ന ആഗ്രഹം ഉണ്ട് വലിയ പ്രയാസമില്ലാത്ത രീതിയിൽ എന്ത് മോഡൽ ചെയ്യാൻ കഴിയും എന്ന് പറഞ്ഞു തരാമോ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു🙏🙏
likes
3
comments
3

Comments

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

texture work

shukoor contract
shukoor contract

Contractor | Kollam

ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്തോ അറിയില്ല ആദ്യം കാണുന്ന ഈ ക്രൂര മൊത്തത്തിൽ തട്ടുക അത് കഴിഞ്ഞതിനുശേഷം മൂന്നുപാളി ജനലുള്ള ഭാഗത്തേക്ക് രണ്ട് സൈഡ് ബ്രേക്കർ കെട്ടുക ആ കാണുന്ന ബ്രേക്ക് ടോപ്പ് ലെവൽ വാർകുക ... ഇനി ആ ഭാഗം കഴിഞ്ഞു. അടുത്ത രണ്ട് പാളി ജനറൽ എടുത്ത് ഒരു ബോക്സ് അടിച്ചു വെക്കുക ബോക്സ് എന്ന് പറയുമ്പോൾ ഞാൻ ഒരു ഫോട്ടോ ഇട്ടു തരാം. അത് കണ്ട് ചെയ്തോളും

Shan Tirur
Shan Tirur

Civil Engineer | Malappuram

pala reethiyilum bhangi koottam.. showwall koduth cladsing, texture okke koduthal mathiyenkil angane cheyyam.. kurach pani edukkendi varum. oru design cheyth nokku

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store