നമ്മൾ വീട് പണിയുമ്പോൾ നമ്മുടെ മനസിന് ഇഷ്ടപെട്ടത് പണിയുക... പുറത്തുനിന്നുള്ള ആളുകൾക്ക് പലർക്കും പല അഭിപ്രായം ആയിരിക്കും അതുകൊണ്ട് ഒരിക്കലും വീടുപണി നടക്കില്ല... ചേട്ടന്റെ ഫാമിലിയിൽ എല്ലാർക്കും ഇഷ്ടപെട്ടാൽ പണിതുടങ്ങുക.....
ഫുൾ sunshaid നന്നായിട്ടുണ്ട്, sit out sunshad കുറച്ചു കൂടി മുന്നോട്ട് നീട്ടി അതെ ലെവലിൽ പോർച് ആക്കിയാൽ സ്റ്റെപ്പ് നനയില്ല. പോർച് മുകളിൽ ഗ്രില്ല് കൊടുത്താൽ നല്ല ലുക്ക് ആവും
joshy Thomas
Painting Works | Ernakulam
നമ്മൾ വീട് പണിയുമ്പോൾ നമ്മുടെ മനസിന് ഇഷ്ടപെട്ടത് പണിയുക... പുറത്തുനിന്നുള്ള ആളുകൾക്ക് പലർക്കും പല അഭിപ്രായം ആയിരിക്കും അതുകൊണ്ട് ഒരിക്കലും വീടുപണി നടക്കില്ല... ചേട്ടന്റെ ഫാമിലിയിൽ എല്ലാർക്കും ഇഷ്ടപെട്ടാൽ പണിതുടങ്ങുക.....
Sudheesh K
Home Owner | Kozhikode
ഫുൾ sunshaid നന്നായിട്ടുണ്ട്, sit out sunshad കുറച്ചു കൂടി മുന്നോട്ട് നീട്ടി അതെ ലെവലിൽ പോർച് ആക്കിയാൽ സ്റ്റെപ്പ് നനയില്ല. പോർച് മുകളിൽ ഗ്രില്ല് കൊടുത്താൽ നല്ല ലുക്ക് ആവും
shan s
Home Owner | Alappuzha
ithippo oru common model aanu
jincy Adarsh k
Civil Engineer | Kozhikode
yes. contact me
ra zz
Home Owner | Malappuram
car porch entho oru look thonnunnilla,
Ar Vipin
Architect | Kannur
ofcourse not updated at all , ping me
Abhin Cr
Home Owner | Kollam
car porch മാറ്റിയാൽ കുറച്ചൂടെ ഭംഗിയാകും
M R WORLD
Home Owner | Malappuram
plan undo
Sumi Babu
Home Owner | Malappuram
super veedu
Dr Gopinathan Jayakrishnan
Home Owner | Thrissur
Good design...