hamburger
Siddiq Ummer

Siddiq Ummer

Home Owner | Kozhikode, Kerala

സുഹൃത്തുക്കളെ ഒന്ന് സഹായിക്കാമോ. ഈ വീടിന് ലിവിങ് റൂം ഇല്ല നേരെ കയറുന്നത് ഹാളിലേക്കാണ് അവിടെയാണ് ഡൈനിങ് ഉള്ളത്. പോർച്ച് ഒഴിവാക്കി ലിവിങ് റൂം പണിയാനാണ് ഉദ്ദേശിക്കുന്നത്. വല്ല കുഴപ്പവും ഉണ്ടോ? അങ്ങനെ ചെയ്യുകയാണെങ്കിൽ വീടിന്റെ ഭംഗി നഷ്ടപ്പെടുമോ
likes
2
comments
11

Comments


ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

നല്ലൊരു ഡിസൈനറെ concact ചെയ്യൂ

Reston  sofa   curtain
Reston sofa curtain

Interior Designer | Malappuram

ഡൈനിംഗ് റൂം തന്നെ Partition ചെയ്ത് ലിവിംഗായി ഉപയോഗിക്കാലോ.

Namshi sabu
Namshi sabu

Architect | Malappuram

sitout ventilation prbs aakum, pinne sitout idungiya feel nallapole indakum..

syam kumar
syam kumar

Contractor | Ernakulam

Sir, please share your contact details to communicate, if we are getting some more details only we can give you an opinion,we are also from Kozhikode

Syed Rashad  Peeyem
Syed Rashad Peeyem

Interior Designer | Kozhikode

വീടിൻ്റെ പ്ലാൻ അടക്കം കാണിച്ചതിന് ശേഷമുള്ള അഭിപ്രായം തേടുന്നതാണ് നല്ലത്

Syed Rashad  Peeyem
Syed Rashad Peeyem

Interior Designer | Kozhikode

വീടിൻ്റെ പ്ലാൻ അടക്കം കാണിച്ചതിന് ശേഷമുള്ള അഭിപ്രായം തേടുന്നതാണ് നല്ലത്

HACER  design studio
HACER design studio

Interior Designer | Malappuram

veednte plan kanda parayan eluppam akum

Poornima  k
Poornima k

Civil Engineer | Kozhikode

If you could post the plan,it would give a better idea to whether construct a new lining room or do an interior partition

Alby te
Alby te

Contractor | Ernakulam

വീടിന്റെ ഫ്രണ്ട് എലിവേഷൻ അല്ലാണ്ട് വീടിന്റെ ഉൾഭാഗം കാണിക്കുകയായിരുന്നെങ്കിൽ നല്ലതായിരുന്നു

saleem K saleem
saleem K saleem

Interior Designer | Kozhikode

plan കാണാതെ എങ്ങിനെയാണ് അഭിപ്രായം പറയുന്നത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store