എൻ്റെ ഒരു കാഴ്ചപ്പാടിൽ രണ്ട് കൂരയും കുറച്ചു കൂടെ ഉയർന്നു നിനാൽ നന്നായിരിക്കും എന്ന് തോന്നുന്നു... ചെറിയ കൂര ഒട്ടും മാച്ചിംഗ് അല്ലാത്ത പോലെ തോന്നുന്നു...
എന്റെ സിസ്റ്ററിന്റെ വീടും ഇതേ ഡിസൈൻ തന്നെയാണ്. കുറേ സ്ഥലങ്ങളിൽ കോൺക്രീറ്റും ചുമരും കൂടിച്ചേരുന്ന സ്ഥലങ്ങളുണ്ട്. ഇതിൽ കൂടിയൊക്കെ രണ്ട് മൂന്ന് കൊല്ലത്തിനുള്ളിൽ ലീക്ക് വരും. സിസ്റ്ററിന്റെ വീട് ഇപ്പോൾ മൊത്തം ട്രസ് വർക്ക് ചെയേണ്ടി വന്നു.
Mash La
Home Owner | Kollam
dear friend കണ്ടമ്പററി സ്റ്റൈലിൽ ആ കൂര അത്ര ചേരുന്നില്ല എന്റെ നോട്ടത്തിൽ അവിടെയും ഫ്ലാറ്റ് ആണ് നല്ല ചേർച്ച
ടൈറ്റസ് CA art work in cement
Contractor | Alappuzha
എൻ്റെ ഒരു കാഴ്ചപ്പാടിൽ രണ്ട് കൂരയും കുറച്ചു കൂടെ ഉയർന്നു നിനാൽ നന്നായിരിക്കും എന്ന് തോന്നുന്നു... ചെറിയ കൂര ഒട്ടും മാച്ചിംഗ് അല്ലാത്ത പോലെ തോന്നുന്നു...
Abdul Hameed
Contractor | Kasaragod
എന്റെ സിസ്റ്ററിന്റെ വീടും ഇതേ ഡിസൈൻ തന്നെയാണ്. കുറേ സ്ഥലങ്ങളിൽ കോൺക്രീറ്റും ചുമരും കൂടിച്ചേരുന്ന സ്ഥലങ്ങളുണ്ട്. ഇതിൽ കൂടിയൊക്കെ രണ്ട് മൂന്ന് കൊല്ലത്തിനുള്ളിൽ ലീക്ക് വരും. സിസ്റ്ററിന്റെ വീട് ഇപ്പോൾ മൊത്തം ട്രസ് വർക്ക് ചെയേണ്ടി വന്നു.
Dezire interiors Architecture
3D & CAD | Thrissur
good model
Abdul Hameed
Contractor | Kasaragod
Nazer Ottakath
Fabrication & Welding | Chennai
good
The one Design studio
Architect | Kozhikode
kollam
manoj cb
Architect | Ernakulam
നല്ല ഭംഗിയായി 👌
Sreenivasan.T Kaithakkal
Home Owner | Kozhikode
സൂപ്പറാ
MUSFAN Musfan
Home Owner | Malappuram
ഇത് 7സെന്റിൽപറ്റുമോ