വീടിന്റെ sitout ന്റെ step ന് മുകളിൽ എത്ര 60cm നീളത്തിൽ sun shade കൊടുക്കേണ്ടിവരും. steps ന്റെ വിതി 30 cm ആണോ സാധാരണ കൊടുക്കാറുള്ളത്. picture ൽ കാണുന്നത് പോലെ box type ആണ് sitout വരുന്നത്
front step 30 ഉണ്ടെങ്കിൽ നല്ലതാണ്....അങ്ങനെ വരുമ്പോൾ 60 cm മൊത്തം വരും.... മഴ സമയത്ത് ഒരു പരിധിവരെ നേരിട്ട് വെള്ളം വീഴാതെ ഇരിക്കാൻ 70 to 90 cm വരെ sunshade വീതി കൊടുത്താൽ നല്ലതാണ്... front elevation മോശം വരാതെ design ചെയ്താൽ മതിയാകും
Er Akshay
Civil Engineer | Kannur
CIVILTECH ENGINEERS South kerala
Civil Engineer | Kollam
front step 30 ഉണ്ടെങ്കിൽ നല്ലതാണ്....അങ്ങനെ വരുമ്പോൾ 60 cm മൊത്തം വരും.... മഴ സമയത്ത് ഒരു പരിധിവരെ നേരിട്ട് വെള്ളം വീഴാതെ ഇരിക്കാൻ 70 to 90 cm വരെ sunshade വീതി കൊടുത്താൽ നല്ലതാണ്... front elevation മോശം വരാതെ design ചെയ്താൽ മതിയാകും
mansoor cm
Contractor | Thrissur
i prefer 80 to 90 cm to avoid water flew over step
Roy Kurian
Civil Engineer | Thiruvananthapuram
60- 70 cm മതി . പക്ഷേ, elevation ൽ അഭംഗി ആകാൻ സാദ്ധ്യതയുണ്ട് . Step , 27.5-30 cm കൊടുക്കാം.
Manoj Unni
Contractor | Thiruvananthapuram
Elevation ന് അഭംഗി ആവില്ലെങ്കില്‍ 90 cm max.ആകാം.step 30cm ധാരാളം