hamburger
Marva zainudheen

Marva zainudheen

Home Owner | Malappuram, Kerala

ഇത്തരത്തിൽ ബേ window ചെയ്യുമ്പോൾ സ സൈഡിലെ wall plaster cheyaathevidumbol നനയാതിരികണമെങ്കിൽ sunshade engane കൊടുക്കേണ്ടിവരും
likes
5
comments
12

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് Bay window അല്ല . Bay window എന്നാൽ ഭിത്തിയിൽ നിന്നും cantilever ആയി slab പുറത്തേയ്ക്ക് പല Shape കളിൽ കൊടുത്ത് ആ Shape ൽ Slab ൻ്റെ Edge ൽ window frame പണിയുന്നതാണ് . നല്ലവണ്ണം തടിയുടെ ചിലവും , Expertise ഉള്ള പണിക്കാരും വേണം തടിയിൽ Bay window ചെയ്യാൻ . എന്തായാലും contemporary style ൽ ചെയ്താൽ waterproofing ഒക്കെ ചെയ്തില്ലങ്കിൽ ഭാവിയിൽ പണി കിട്ടും.

Marva zainudheen
Marva zainudheen

Home Owner | Malappuram

Checkout designs added by Prevoir Architects on Kolo https://koloapp.in/posts/1629071116

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഇത്തരം ജനൽ bay വിൻഡോ എന്നു പറയുമോ 3 സൈഡ് കാഴ്ച കിട്ടത്തക്കവിധം സെഡിലും പാളി കൊടുത്തു പണിയന്നതാണ് ശരിയായ ബേ വിൻഡോ അകത്ത് ബേ വിൻഡോയുടെ പ്രോജക്ഷനിൽ കിട്ടുന്ന സ്പേസ് ഇരുന്ന് വിശ്രമിക്കുകയും കാഴ്ചകൾ ആസ്വദിക്കാനുമുള്ള രീതിയിലാണ് വിൻഡോ കൊടുക്കുന്നത് ഫോട്ടോയിൽ കാണുന്ന തരത്തിലുള്ള തിന് എന്താണൊരു പ്രയോ ജനം

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇങ്ങനെ ചെയ്യുമ്പോൾ wall plaster ചെയ്യണം

SAIJU KOLIERI
SAIJU KOLIERI

Glazier | Kozhikode

നിങ്ങളുടെ ഈ ഡിസൈൻ കോൺടെമ്പരി ആണ് ഇത്തരം ഡിസൈൻ എന്തായാലും വാൾ പ്ലാസ്റ്റർ ചെയ്യണം സൺഷെയ്ട്ട് ഇല്ലയെങ്കിൽ വാൾ പ്ലാസ്റ്ററും ചെയ്യണം ലീക്പ്രൂഫും ചെയ്യണം അല്ലെങ്കിൽ റൂഫും സൺഷെയ്ട്ടും ട്രേഡിഷണൽ സ്ലോപ്പ് റൂഫിലേക്കു പോകണ്ടിവരും...

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Marva zainudheen
Marva zainudheen

Home Owner | Malappuram

ithinte mugalil slop aayt sushide koduthal pattumo

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് Bay Window അല്ല . Bay Window ഭിത്തിയിൽ നിന്ന് Cantilever ആയി Slab കൊടുത്ത് , അതിൻ്റെ edge ൽ Bay

Marva zainudheen
Marva zainudheen

Home Owner | Malappuram

ഇത്തരം window തന്നെയാണ് ബേ window bay window പലതരത്തിലുണ്ട്

Marva zainudheen
Marva zainudheen

Home Owner | Malappuram

cement interlock vechitaan padav

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store