Smart Select
Projects
Masterclass
Quiz
Smart Select
Masterclass
Quiz
For Homeowners
For Professionals
outline architects
Civil Engineer | Kozhikode, Kerala
how is this
3
0
More like this
outline architects
Civil Engineer
how is this
Mithun Kumar
Home Owner
how is the design,any suggestions??
Roofstar Future Of Construction
Fabrication & Welding
Importance Of Truss work in Kerala????
sameer sameer
Home Owner
ഈ വീട്ടിന്റെ അഭിപ്രായം
Tintu Joseph
Home Owner
ഞങ്ങൾ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ 3ഡി ആണ്. 1430 സ്ക്വയർ ഫീറ്റ് ആണ്.ഇതിനു എസ്റ്റിമേറ്റ് തുക എത്ര വരുന്നു പറയാമോ
Sreeraj Harinarayanan
Home Owner
can i convert this to contemporary style home? how much it costs?
harshin harsh
Home Owner
it is house some change ideas pls...
ku unnikrishnan
Home Owner
stairsnte ഇവിടെ കൊടുക്കാൻ പറ്റിയ window ഡിസൈൻ ഉണ്ടെങ്കിൽ അയക്കുമോ
Fathima Parammal
Building Supplies
ee വീട് ചെങ്കല്ല് പോളിഷ്ചെയ്തതാണോ?
Eappen Mathew
Home Owner
ഹായ്, എന്റെ വീടിന്റെ ഫ്രണ്ട് പോർഷനിൽ മാർക്ക് ചെയ്ത window ബോക്സിനുള്ളിൽ ഗ്രൂവ് ഡിസൈൻ മാർക്ക് ചെയ്യുന്നതാണോ cladding tile, അല്ലെങ്കിൽ നോർമൽ തേപ്പ് ചെയ്തു പെയിന്റ് ചെയ്യുന്നതാണോ ഭംഗി ഉണ്ടാവുക?
Mohammed Thuruthi
Home Owner
23 വർഷം പഴക്കമുള്ള വീടാണ് എന്റേത്. അത് എനിക്ക് ചെറിയ ചിലവിൽ renovate ചെയ്യണമെന്നുണ്ട്. എന്താണ് ചെയ്യേണ്ടത്
biji ksd
Service Provider
ee design എന്ത് upayogich ആണ് ചെയേണ്ടത്
ashraf m
Home Owner
ഇതിന്റെ കോണി പുറത്തു നിന്നായതു കൊണ്ട് മഴ നനയാതിരിക്കാൻ എന്താണ് ചെയ്യാൻ പറ്റുക
Anees K
Home Owner
total 1800 sq ft plastering cost ethrayakum? any contact for this
Ashik T
Home Owner
How is the elevation any suggestions...
Siddiq Ummer
Home Owner
സുഹൃത്തുക്കളെ ഒന്ന് സഹായിക്കാമോ. ഈ വീടിന് ലിവിങ് റൂം ഇല്ല നേരെ കയറുന്നത് ഹാളിലേക്കാണ് അവിടെയാണ് ഡൈനിങ് ഉള്ളത്. പോർച്ച് ഒഴിവാക്കി ലിവിങ് റൂം പണിയാനാണ് ഉദ്ദേശിക്കുന്നത്. വല്ല കുഴപ്പവും ഉണ്ടോ? അങ്ങനെ ചെയ്യുകയാണെങ്കിൽ വീടിന്റെ ഭംഗി നഷ്ടപ്പെടുമോ
Abhilash vp
Home Owner
e model enganeyund
shareef k
Home Owner
kollamo?
HANNA FERBIN
Home Owner
ith njangale veedinte 3d aaanu. ithu prakaaram ippo ground floorinte structural work kazhinju. first floor ippo cheyyaaathe irikkunnathil enthenkilum buthimuttundaaagumo? elevationil enthinkilum changes varuthiyaal athinu saathikkumo?
fais faisal
Home Owner
suggesion/ Improvement on this elavation......plz
Kolo
Kerala
Civil Engineer
outline architects
1629164422
Join the Community to
start finding Ideas &
Professionals