Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Krishnamurt tp
Home Owner | Wayanad, Kerala
ഇതു വയനാടാണ് സ്ഥലം മാനന്തവാടിക്ക് അടുത്ത് നിരിവിൽ പുഴ സ്ഥലം സ്കൂളിന് സമീപം 18 അര സെന്റ് സ്ഥലം സ്ഥലവും വീടും വിൽപ്പനക്ക് വിളിക്കേണ്ട നമ്പർ9605849282
0
0
More like this
Gokul K
Home Owner
കണ്ണൂർ പിലാത്തറയിൽ 15 സെൻറ് സ്ഥലവും ഒരു നില വീടും വിൽപ്പനയ്ക്ക്
ekkuiqbal iqbal
Interior Designer
വീടും സ്ഥലവും വിൽക്കാനുണ്ട് കാസർകോട് വിദ്യ നഗർ
ammu ammu
3D & CAD
9605705212 WhatsApp number ഇതു ഒരു മോഡൽ ആക്കി തരുമോ?
muhammed solih
Home Owner
ഇരു നില വീട് വിൽപ്പനക്ക് (5 സെൻറ്) ——————————————————- ✅ലൊക്കേഷൻ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ✅വീടിൻറെ 4 കിലോമീറ്റർ പരിധിയിൽപെരിന്തൽമണ്ണടൗൺ ✅അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ഒന്നര കിലോമീറ്റർ ✅സ്കൂൾ ഒരുകിലോമീറ്റർ ✅3 ബെഡ്റൂം 3 ടോയ്ലറ്റ് ഹാള് കിച്ചൺ , സിറ്റൗട്ട് ✅Water facility,electrical facility ✅Home loan available ph....8136832747
outline architects
Civil Engineer
അഭിപ്രായം?
Mohammad M
Building Supplies
കുറഞ്ഞ ചിലവിൽ Renovation ചെയ്യാൻ സാധിക്കുമോ?
Ak Homes
Home Owner
engane und
athul
Home Owner
mukalile balcony ,sitout. box type akuvan patumo ..eath model cheyunnathanu nallath?
Mohamed Suhail
Home Owner
ഞാൻ ഒരു പണി തീരാത്ത വീട് വാങ്ങിയതാണ്.അതിൻ്റെ ഫ്രണ്ട് എലവേഷൻ കുറച്ചൊന്നു മോഡേൺ ടൈപ്പ് ആക്കിയാൽ കൊള്ളാം എന്നുണ്ട്. നല്ലൊരു എലിവേഷൻ കിട്ടാൻ എത്ര ആകും? വലിയ ഒരു മോടിഫിക്കേഷൻ വരാതെ sit out കുറച്ചും കൂടി നീട്ടി പർഗോള മാറ്റി ഒരു പുതിയ ലുക്ക് ആക്കാനാണ് വിചാരിക്കുന്നത്.
Navas Ahammad
Home Owner
ഇങ്ങനെ ഉള്ള വീടുകൾ ചെയ്യുക ആണെങ്കിൽ എത്ര കോസ്റ്റ് നിൽകും അറിയുന്നവർ pls answer me
aneez uppadathil
Home Owner
ee veedinte frond engane disign cheyyam?
nizam നിസാമുദ്ദീൻ
Home Owner
ഇതിന് palpett കെട്ടാൻ പറ്റിയ മോഡൽ പറഞ്ഞു തരാമോ
outline architects
Civil Engineer
engne und 9645954946 whdspp only
Mithun Kumar
Home Owner
how is the design,any suggestions??
harshin harsh
Home Owner
it is house some change ideas pls...
sini shaiju
Home Owner
രണ്ടാം നിലയുടെ കോൺക്രീറ്റ് കഴിഞ്ഞു. ത്രീഡിയിൽ കാണുന്ന പ്രകാരം സൺഷൈഡിന്റെ വീതി ഏകദേശം ഒരു മീറ്ററോളം വരും. ഉണ്ടാക്കി വന്നപ്പോൾ നോർമൽ സൺഷൈഡ് 50cm വീതി ആണ്. കാണാൻ ഭയങ്കര ബോർ ആയിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബ് എക്സ്റ്റൻഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ. പ്ലീസ് ഹെല്പ് അർജന്റ്...
Jamshi k
Home Owner
ഇതുപോലെ sitout മുന്നിലേക്ക് വരുന്ന വേറെ ഡിസൈൻ ഒന്ന് കാണിക്കാമോ.. plz
kaleel kali
Civil Engineer
Nagle vangiya new home ithinte frnd model change akan.new model parayamo
Sajith Aranneri
Home Owner
ee veedinte first floor sitout engane close cheythu elevation vruthikedilathe sngiyaakam. any glass work. aa space akathekkku useful aaayi use cheyyyan aanu. any ideas
Nihad Sayed
Home Owner
സിറ്റ്ഔട്ട് Extend ചെയ്ത് പഴയ ചെരിഞ്ഞ മോഡൽ മാറ്റി Slab ഇട്ട് താഴെയുള്ള 3D പോലെ Renovation ചെയ്യാൻ ആണ് പ്ലാൻ ...! നിർദേശങ്ങളും അഭിപ്രായവും പറയുക ...!🙌
Join the Community to
start finding Ideas &
Professionals