hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

sunside പൊളിച്ചപ്പോ കമ്പി കാണാനുണ്ട് ബാൽക്കണി central sunside red mark എന്തെകിലും പ്രശ്നമുണ്ടോ എന്താണ് ഇനി ചെയ്യണ്ടത്...?
likes
5
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

മുകളിൽ വരേണ്ട Sunshade ൻ്റെ കമ്പി താഴെയിട്ടുവാർത്ത വാർത്തവർക്ക് award കൊടുക്കുക.

മുകളിൽ വരേണ്ട Sunshade ൻ്റെ കമ്പി താഴെയിട്ടുവാർത്ത വാർത്തവർക്ക്  award കൊടുക്കുക.
sujith Spilla
sujith Spilla

Contractor | Kollam

തുരുമ്പ് വരുന്നതിനുമുംബ് സിമന്റ്‌ തേച്ചാൽ മതി കുഴപ്പം ഒന്നും ഇല്ല

suku  balakrishnan
suku balakrishnan

Contractor | Kollam

കെട്ടിട നിർമാണം 100% എഞ്ചിനീയറിംഗ് ടെക്നോളജി യാണ്. ലക്ഷങ്ങൾ മുടക്കുമ്പോൾ വഴിയേ പോകുന്നവന് പണി കൊടുത്താൽ ഇങ്ങനെ പണികിട്ടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇങ്ങനെ ഒക്കെ ഉണ്ടാകാതിരിയ്ക്കാനാണ് experienced ആയ ഒരാളെ construction supervision ന് നിർത്തണം എന്ന് പറയുന്നത്. കമ്പി തെളിഞ്ഞിരിയ്ക്കുന്നത് ഇനിയും grout വച്ച് അടയ്ക്കുക അല്ലാതെ ഒന്നും ചെയ്യാനില്ല . Atleast ,20mm cover എങ്കിലും sunshade ആയാലും ഉണ്ടായിരിയ്ക്കണം.

joseph VM
joseph VM

Contractor | Kasaragod

suku balakrishnan പറഞ്ഞതാണ് ശരി

C A  Rajineesh
C A Rajineesh

Building Supplies | Thrissur

better plastering well

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗ് പകരം ജിപ്സം പ്ലാസ്റ്റിക് ചെയ്യണം എങ്കിൽ GYPROC SAINT GOBAIN MY CONTRACTOR

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store