septic tank പൈപ്പ് കൊടുത്തത് overflow ലെവലിൽ. septic ടാങ്ക് contractor പറയുന്നു പൈപ്പിൽ വെള്ളം കയറും..plumber പറയുന്നു പൈപ്പ് പൊക്കിയാൽ block വരും 1 cm പൊക്കാൻ കഴിയില്ല ഓവർഫ്ലോ height കല്ല് cut ചെയ്‌തു ശരിയാക്കുക... എന്താണ് solution?
Septic tank ന് ഒരു design ഉണ്ട് അതിനനുസരിച്ച് വേണം ചെയ്യാൻ . in let പൈപ്പിന് 1 % - 2 % slope മതി ( PVC ആയതിനാൽ , slope കൂടുന്നത് നല്ലതല്ല ) . Septic tank എപ്പോഴും water tight ആയി വേണം നിർമ്മിയ്ക്കാൻ , ലീക്ക് ടെസ്റ്റ് ചെയ്യണം , എപ്പോഴും വെള്ളം നിറഞ്ഞു നിൽക്കുകയും , in let ൽ വീഴുന്ന അതേ അളവിൽ വെള്ളം പുറത്തേയ്ക്ക് outlet ൽ നിന്ന് Soakpit ലേക്ക് പോകണം . Septic tank ൽ വീഴുന്ന human excreta ( ഭാരമുള്ള waste ) ടാങ്കിൻ്റെ അടിയിൽ നിൽക്കണം , Septic tank ൻ്റെ തറയുടെ slope എപ്പോഴും Out let ഭാഗത്ത് നിന്ന് in let ഭാഗത്തേയ്ക്ക് ആയിരിയ്ക്കണം .ആദ്യം കൊടുക്കുന്ന Baffle wall ൻ്റെ അടിഭാഗം വീതി കൂടിയ opening കൊടുക്കണം , രണ്ടാമത്തെ Baffle wall മുകളിൽ level താഴ്ത്തി നൽകണം . Inlet pipe കൾ 4 " ( 11 0 cm ) ൽ കുറയരുത് . Inlet pipe level ൽ നിന്നും 2" - 4 " ( 5 -10 cm ) താഴ്ത്തി വേണം outlet pipe കൊടുക്കുവാൻ . Septic tank പണിത് കഴിഞ്ഞ് ഒരാഴ്ച വെള്ളം കെട്ടി നിർത്തി leak test ചെയ്ത് , ഒന്നോ രണ്ടോ തവണ Rinse ചെയ്ത് വെള്ളം drain off ചെയ്യുക , അതിന് ശേഷം വീണ്ടും വെള്ളം നിറച്ച് , ചാണകം , കൊന്നയില എന്നിവ നിക്ഷേപിച്ചതിന് ശേഷം ഉപയോഗിച്ചാൽ നല്ലത് ആയിരിയ്ക്കും.
Roy Kurian
Civil Engineer | Thiruvananthapuram