hamburger
Lijesh a Alakkat

Lijesh a Alakkat

Home Owner | Kannur, Kerala

എന്റെ വീടിന്റെ ഭിത്തിയിൽ ഇങ്ങെനെ ഒരു വിള്ളൽ വന്നു എന്ത് ചെയ്യാൻ പറ്റും
likes
5
comments
4

Comments


ജോസ് മഹേഷ്
ജോസ് മഹേഷ്

Contractor | Kannur

ആദ്യം ചിപ് ചെയ്യുക നെറ്റ് വെച്ച് കവർ ചെയ്യുക പിന്നീട് ടൈൽ ഒട്ടിക്കുന്ന പശ സിമന്റ് മിക്സ് ചെയ്യുക എന്നിട്ട് പ്ലാസ്റ്റർ ചെയ്യുക പിന്നീട് അതിന്റെ മുകളിൽ സിമന്റ് മണലും കൂടി മിക്സ് ചെയ്ത് പ്ലാസ്റ്റർ ചെയ്യുക

Sajeendra kumar S
Sajeendra kumar S

Contractor | Ernakulam

ക്രാക്ക് നല്ലപോലെ v cut ചിപ്പ് ചെയ്യ്ത് അതിൽ roof ന്റെ Crack filler Powder Mix ചെയ്യത് റ്റൈറ്റ് ചെയ്യുക Paint അടിച്ചാൽ അറിയില്ല

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Crack cut cheythu Crack filler cheyanam ..

shafeek sudheeshsathesh
shafeek sudheeshsathesh

Painting Works | Kollam

തത്കാലം പുട്ടി ഇട്ടാൽ മതി.... അത് ശെരി ആയ രീതി അല്ല സൈറ്റ് കണ്ടാലേ സൊല്യൂഷൻ പറയാൻ പറ്റു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store