hamburger
mr s

mr s

Home Owner | Kannur, Kerala

മതിൽ കെട്ടി രണ്ടു മാസം... അടിയിൽ ബലത്തിൽ ഫൌണ്ടേഷൻ ചെയ്തു കെട്ടി. എന്നിട്ടും വിള്ളൽ... കാരണം?
likes
1
comments
10

Comments

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

https://youtu.be/kYzwlCriDvU?si=TQYm4hhkxhTnsGOy

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

bldnginte foundation enganeyane koduthath..... building മൂലമുള്ള ലെറ്ററൽ earth പ്രഷർ ആ മതിൽ എടുക്കുമോ എന്നു സംശയമാണ്.... അത് കൊണ്ടായിരിക്കാം ക്രാക്ക് വന്നത്

mr s
mr s

Home Owner | Kannur

mr s
mr s

Home Owner | Kannur

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിത്രത്തിൽ അടിയിലേക്ക് ഉള്ള ഭാഗം കാണുന്നില്ലല്ലോ ? ഭിത്തി നിർമ്മാണത്തിൽ bonding ശരിയായ രീതിയിൽ അല്ല എന്ന് കാണുന്നു ,അതിനാൽ vertical joints അടുത്തു വരുന്നു . Foundation / Basement ൽ Crack ഇല്ല എന്ന് പറയുമ്പോൾ Unequal settlement കൊണ്ട് ഉണ്ടായതല്ല എന്ന് കരുതാം ( need to see the full picture ) . അടുത്ത കാരണം , Latteral - Linear proportion കാരണം ഉണ്ടാകാം . നാം മതിൽ പണിയുമ്പോൾ 3-3.50 m ൽ ഇടയ്ക്ക് ഇടയ്ക്ക് തൂണുകൾ നൽകുകയും , cracks ഒഴിവാക്കാനായി expansion joints കൊടുക്കുകയും വേണം . ചില സന്ദർഭങ്ങളിൽ ഇതെല്ലാം പാലിച്ചാലും ചെറിയ cracks ഉണ്ടാകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് , അത് composite material ഉപയോഗിയ്ക്കുന്നതിനാലോ proper method ൽ work ചെയ്യാത്തതിനാലോ ( Eg. ഒരു ദിവസം തന്നെ 1.20 m ൽ കൂടുതൽ ഭിത്തി കെട്ടി ഉയർത്തുക ) ഒക്കെ ആകാം .

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

plz put the full photo...കണ്ടിടത്തോളം vertical ജോയിന്റ്സ് ഏകദേശം ഒരേ ലൈനിൽ വന്നതുകൊണ്ടാക്കാനാണേ സാധ്യത... ഫുൾ പിക്ചർ കണ്ടാലേ കൃത്യമായി പറയാൻ പറ്റു

jeyesh kumar
jeyesh kumar

Civil Engineer | Kozhikode

unequal settilment of foundation

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

expansion joint ittitundo

Designers Group
Designers Group

Civil Engineer | Thiruvananthapuram

cracks കുറച്ചു ഞാൻ ഒരു research തന്നെ നടതിട്ടുണ്ട് അതു ഒരു പഠന വിഷയ തന്നെ ആണ്. ഓരോ ക്രാക്കുകൾക്കും അതിന്റെ സ്വഭാവം വിളളലിന്റെ thickness horizontal vertical lengh എന്നിവ വെച്ചു തരം തിരിക്കാവുന്നതാണ്. നിങ്ങളുടെ crack vertical ആണ് continuous ആണ് structural crack ആണ് unequal settlement കൊണ്ടു ഉണ്ടായതാണ്. further details കിട്ടിയാലേ എങ്ങനെ treat ചെയ്യാൻ പറ്റു എന്ന് പറയാൻ പറ്റു.

More like this

sarin b p
Photographer
concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store