concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു . mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം 400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.
കോൺക്രീറ്റ് ചെറിയ രീതിയിൽ വെള്ളം അബ്സോർബ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഈ പ്രശ്നം വരുന്നത് ഇതിനൊരു ഒരു മാർഗം plastering ചെയ്യുന്നതിന് മുമ്പ് വാട്ടർ പ്രൂഫിംഗ് ഫൈബർ മെഷ് വെച്ച് waterproofing ചെയ്യുക
frp fiberglass mesh epoxy waterproofing is recommended for roof the best waterproofing method in the world..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
Roy Kurian
Civil Engineer | Thiruvananthapuram
അടുത്തുള്ള ഒരു experienced civilengineer നെ കാണിയ്ക്കുക.
mocin K
Water Proofing | Kozhikode
for more details call 8591406506
mocin K
Water Proofing | Kozhikode
കോൺക്രീറ്റ് ചെറിയ രീതിയിൽ വെള്ളം അബ്സോർബ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഈ പ്രശ്നം വരുന്നത് ഇതിനൊരു ഒരു മാർഗം plastering ചെയ്യുന്നതിന് മുമ്പ് വാട്ടർ പ്രൂഫിംഗ് ഫൈബർ മെഷ് വെച്ച് waterproofing ചെയ്യുക
sarin b p
Photographer | Kannur
morning
IW Build Specials
Water Proofing | Kottayam
Waterproofing .9387227270
Bharath Bharath Kg Kg
Contractor | Kollam
frp fiberglass mesh epoxy waterproofing is recommended for roof the best waterproofing method in the world..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
nfab kochi
Contractor | Ernakulam
con. 9947710882
Shajeer Ali
Water Proofing | Kozhikode
water proofing cheyyanam
santhosh balan
Contractor | Kollam
contact me 9048809299 8078313988 for your solution
sarin b p
Photographer | Kannur
after noon